Webdunia - Bharat's app for daily news and videos

Install App

ഐറ്റം സോങ് ചിത്രീകരണം നടക്കുന്നതിനിടയില്‍ അപമര്യാദയായി പെരുമാറിയ നടന്റെ കരണത്തടിച്ച് നടി !

ഷൂട്ടിങ് സെറ്റില്‍ അപമര്യാദയായി പെരുമാറിയ നടനെ നടി ചെയ്തത ഇങ്ങനെ !

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (09:27 IST)
ഷൂട്ടിങ് സെറ്റില്‍ അപമര്യാദയായി പെരുമാറിയ നടന്റെ കരണത്തടിച്ച് സ്‌കാര്‍ലെറ്റ് വില്‍സണ്‍. ബോളിവുഡ് ചിത്രമായ ‘ഹന്‍സ ഏക് സന്‍യോഗ്’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഈ സംഭവമുണ്ടായത്. ഇത് 
ന്യൂസ് നാഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
ഒരു ചിത്രത്തിലെ ഐറ്റം സോങ് ചിത്രീകരണം നടക്കുന്നതിനിടയില്‍ നടന്‍ ഉമാകാന്ത് റായ് അപമര്യാദയായ രീതിയില്‍ സ്‌കാര്‍ലെറ്റിനോട് പെരുമാറാന്‍ തുടങ്ങിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. തന്റെ മുടിയില്‍ തൊടാന്‍ നടന്‍ നോക്കിയതോടെ സ്‌കാര്‍ലെറ്റിന്റെ നിയന്ത്രണം വിടുകയായിരുന്നു. രോക്ഷാകുലയായ നടി നടന്റെ കരണത്തടിച്ചു. 
 
രംഗം വഷളായതോടെ ഇയാളെ സ്ഥലത്തു നിന്നും പറഞ്ഞു വിടുകയായിരുന്നു. തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു. സംഭവത്തില്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ പരാതി നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സുരേഷ് ശര്‍മ പറഞ്ഞു. നടന്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ വിലക്ക് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'അച്ഛന്‍ അമ്മയുടെ തല ഭിത്തിയോടു ചേര്‍ത്ത് ഇടിച്ചത് കണ്ടു'; പരാതി നല്‍കി മകള്‍, സംസ്‌കാരിച്ച മൃതദേഹം പുറത്തെടുത്തു

ഒടുവില്‍ മമ്മൂട്ടിയും ചോദിച്ചു, 'ബിര്‍ണാണി കിട്ടിയോ?'; ശങ്കു ഡബിള്‍ ഹാപ്പി (വീഡിയോ)

44 ദിവസത്തിന് ശേഷം ഉമാ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും

തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം കുടുങ്ങി, 2 ദിവസം ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചു

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ആളുകളെ മടിയന്മാരാക്കുമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments