ഐശ്വര്യറായി എത്തുന്നു ഷഹനാസ് ഹുസൈനായി !

ഐശ്വര്യറായിക്ക് ഷഹനാസ് ആകാന്‍ നൂറുവട്ടം സമ്മതം

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (10:46 IST)
ബോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള സുന്ദരിയാണ് ഐശ്വര്യ റായ്. എവര്‍ഗ്രീന്‍ ലോകസുന്ദരി ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റയുത്തരം - ആഷ്!. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവേ ഐശ്വര്യയെ തേടി വിവാദങ്ങളും എത്തിയിരുന്നു. 
 
വിവാദങ്ങളെയെല്ലാം അതിന്റെ വഴിക്ക് വിട്ടായിരുന്നു ഐശ്വര്യ - അഭിഷേക് ബച്ചന്‍ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞെങ്കിലും തന്റെ പഴയ ബന്ധങ്ങളുടെ പേരില്‍ ഐശ്വര്യയ്ക്ക് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഷഹനാസ് ഹുസൈന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ റായ് നായികയാകുമെന്നാണ്.
 
പൂജ ബേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബ്യൂട്ടീഷനായ ഷഹനാസ് ഹുസൈന്റെ വേഷം ചെയ്യാന്‍ ആദ്യം പ്രിയങ്ക ചോപ്രയെ ആയിരുന്നു സമീപിച്ചത്.എന്നാല്‍ ഹോളിവുഡില്‍ തിരക്കായതിനാല്‍ തനിക്ക് ചിത്രവുമായി സഹകരിക്കാന്‍ കഴിയില്ലായെന്ന് പ്രിയങ്ക വ്യക്തമാക്കി. ഇതോടെയാണ് നായികാ വേഷം ഐശ്വര്യയ്ക്ക് കൊടുക്കാന്‍ തീരുമാനമുണ്ടായത്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിര്‍ബന്ധം, സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

Zohran Mamdani: ന്യൂയോർക്കിൽ ചരിത്രം, ആദ്യ മുസ്ലീം മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി

Gold Price Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

അടുത്ത ലേഖനം
Show comments