Webdunia - Bharat's app for daily news and videos

Install App

കല്യാണം കളറാക്കാന്‍ ആര്‍പ്പുവിളിയും തകര്‍പ്പന്‍ ഡാന്‍സും; ആസൂത്രണം അനുശ്രിയുടെത് തന്നെ ! വീഡിയോ കാണാം

ആര്‍പ്പുവിളിയും തകര്‍പ്പന്‍ ഡാന്‍സും, സഹോദരന്റെ കല്ല്യാണത്തിന്റെ ആസുത്രണം അനുശ്രിയുടെത് തന്നെ !

Webdunia
ശനി, 24 ജൂണ്‍ 2017 (17:16 IST)
വിവാഹം എന്നത് എല്ലാ ആകര്‍ഷണത്തോടെ തന്നെ നടക്കണം എന്നാലെ ഒരു സുഖം ഉണ്ടാകുള്ളൂ...അങ്ങനെ ഒരു കല്യാണ വീഡിയോയെ പറ്റിയാണ് ഇന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത്. ഒരു സെലിബ്രിറ്റി വിവാഹത്തിന്റെ എല്ലാ ആകര്‍ഷണവും അനുശ്രീയുടെ സഹോദരന്‍ അനൂപിന്റെ വിവാഹത്തിന് ഉണ്ടായിരുന്നു.
 
അതില്‍ ചെറുക്കനെ ഒരുക്കുന്ന കാര്യം മുതല്‍ ആര്‍പ്പ് വിളിച്ച് പെണ്ണിനെ കൂട്ടി വരുന്നത് വരെ അനുശ്രീയാണ്. പറയേണ്ടതില്ല കല്ല്യാണം ആകര്‍ഷണമാക്കിയത് അനുശ്രീ തന്നെ. താന്‍ ഏറ്റവും ആലോചിച്ച് ആസൂത്രണം ചെയ്തു നടത്തിയ കാല്ല്യാണമാണിതെന്നും അനുശ്രീ പറയുന്നുണ്ട്. സിനിമാ ലോകത്ത് നിന്ന് രജിഷ വിജയന്‍, കെബി ഗണേഷ് കുമാര്‍, റെയ്ജന്‍, തുടങ്ങിയവരൊക്കെ പങ്കെടുത്തിരുന്നു.
 

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും

അടുത്ത ലേഖനം
Show comments