ഞാന്‍ നിമിഷയ്ക്കും പൃഥ്വിരാജ് ജിയോ ബേബിക്കും മെസേജ് അയച്ചു'; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇഷ്ടമായെന്ന് സുപ്രിയ മേനോന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 24 ഓഗസ്റ്റ് 2021 (14:20 IST)
അടുത്തിടെ വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ സിനിമയായിരുന്നു 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. തനിക്ക് വളരെ അധികം ഇഷ്ടപ്പെട്ട സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെന്ന് സുപ്രിയ മേനോന്‍.കുരുതിയല്ലാതെ ഒടിടിയില്‍ കണ്ട സിനിമ കൂടിയാണിത്.സിനിമ കണ്ട ശേഷം പൃഥ്വിരാജ് ജിയോ ബേബിക്ക് മെസേജ് അയച്ചിരുന്നു എന്നും സുപ്രിയ വെളിപ്പെടുത്തി.
 
നിമിഷ വളരെ നന്നായി ചെയ്ത കഥാപാത്രമായിരുന്നു അത്. താന്‍ നിമിഷയ്ക്ക് മെസേജ് അയച്ചെന്നും സുപ്രിയ മേനോന്‍ പറയുന്നു. ഇംപാക്റ്റ് ഉണ്ടാക്കിയ ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെന്ന് താരം കൂട്ടിച്ചേര്‍ത്തു.
 
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഭാര്യ ഭര്‍ത്താക്കന്മാരായി എത്തുന്ന സിനിമയെന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്.ജനുവരി 15 നാണ് സിനിമ റിലീസ് ചെയ്തത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

അടുത്ത ലേഖനം
Show comments