നയന്‍താരയും നിവിന്‍ പോളിയും അടുത്തെങ്ങും ഒരുമിക്കില്ല; ധ്യാന്‍ ശ്രീനിവാസന് കിട്ടിയത് എട്ടിന്റെ പണി?

നയന്‍താരയും നിവിന്‍ പോളിയും അടുത്തെങ്ങും ഒരുമിക്കില്ല !

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (10:06 IST)
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിട്ട് വളരെ കുറച്ചു കാലമാത്രമേയായുള്ളൂ. എന്നാല്‍ ധ്യാനിന്റെ ആ ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നയന്‍താരയും നിവിന്‍ പോളിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നതെന്ന് നേരത്തെ വാര്‍ത്തയായിരുന്നു.
 
നേരത്തെ അറിയിച്ചതു പ്രകാരം ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ചിത്രം അടുത്ത വര്‍ഷത്തേക്ക് നീട്ടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അതിന് കാരണം മറ്റൊന്നുമല്ല താരങ്ങളുടെ ഡേറ്റാണ്. 
 
വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനും ശോഭയുമായാണ് നിവിനും നയന്‍ താരയും എത്തുന്നത്. റൊമാന്റിക് കോമഡിയായി ഒരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ് പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശ്രീനിവാസനും പാര്‍വതിയും തകര്‍ത്തഭിനയിച്ച കഥാപാത്രങ്ങളെ നിവിനു നയന്‍ താരയുമെത്തിയാല്‍ എങ്ങനെ ഇരിക്കുമെന്ന് അറിയാന്‍ വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

അടുത്ത ലേഖനം
Show comments