Webdunia - Bharat's app for daily news and videos

Install App

പല പ്രമുഖരും എന്നെത്തേടി വന്നു, അവര്‍ക്ക് ഞാന്‍ വെറും മാംസക്കഷ്ണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍

'പല പ്രമുഖരും എന്നെത്തേടി വന്നു, അവര്‍ക്ക് ഞാന്‍ വെറും മാംസക്കഷ്ണം’; സിനിമാ മേഖലയെ ഞെട്ടിച്ച് നടന്റെ വെളിപ്പെടുത്തല്‍

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (10:36 IST)
നടിയുടെ കേസില്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമാ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളും വെളിപ്പെടുത്തി താരങ്ങള്‍ രംഗത്ത് വന്നിരുന്നു. മലയാള സിനിമയില്‍ മാത്രമല്ല ഹോളിവുഡിലും ബോളിവുഡിലും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പല താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.
 
ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്ന കഥകളും ആരോപണങ്ങളും ഇത് ശരി വയ്ക്കുന്നതുമാണ്. എന്നാല്‍ നടികള്‍ മാത്രമല്ല, ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. നടന്മാരും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നാണ് ഹോളിവുഡ് നടന്‍ ഷീല്‍ മരീനൈയുടെ വെളിപ്പെടുത്തല്‍. 
 
സെക്‌സ് ആന്റ് സിറ്റി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് മരീനൈ. ‘സെക്‌സ് ആന്റ് സിറ്റിയ്ക്ക് ശേഷം ഹോളിവുഡിലെ പല പ്രമുഖരും എന്നെത്തേടി വന്നു. അവര്‍ക്ക് ഞാനൊരു മാംസക്കഷ്ണം മാത്രമായിരുന്നുവെന്ന് പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മരീനൈ തുറന്നു പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന മീ ടൂ ക്യാമ്പയിനിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ റഷ്യയില്‍ നിന്ന് നേടുന്നത് രക്തപ്പണം: ഇന്ത്യക്കെതിരെ വീണ്ടും ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ

30വര്‍ഷത്തിനിടെ ഉക്രെയ്ന്‍ പാകിസ്ഥാന് വിറ്റത് 1.6 ബില്യണ്‍ യുഎസ് ഡോളറിന്റെ ആയുധങ്ങള്‍; ഉക്രെയ്ന്‍ യുഎസ് തീരുവയെ പിന്തുണയ്ക്കുന്നതിന് പിന്നില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി രമേഷ് പിഷാരടി മത്സരിക്കും

മകളെ ഓണാവധിക്ക് ശേഷം യാത്രയാക്കാനെത്തി; ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബലാത്സംഗ പരാതിയില്‍ റാപ്പര്‍ വേടന്‍ ചോദ്യം ചെയ്യലിന് ഹാജരായി

അടുത്ത ലേഖനം
Show comments