Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി - ഹരിഹരന്‍ ചിത്രം വരുന്നു, മെഗാസ്റ്റാര്‍ 5 മാസത്തെ ഡേറ്റ് നല്‍കി ?

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (18:04 IST)
മമ്മൂട്ടിയും ഹരിഹരനും വീണ്ടും ഒന്നിക്കുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമയ്ക്ക് അഞ്ച് മാസത്തെ ചിത്രീകരണമാണുള്ളത്. പ്രൊജക്ട് എന്ന് ആരംഭിക്കണം എന്നതില്‍ ചര്‍ച്ച തുടരുകയാണ്.
 
സിനിമയുമായി ബന്ധപ്പെട്ട പ്രാഥമികഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ആരുടെ തിരക്കഥയിലാണ് ഹരിഹരന്‍ ചിത്രമൊരുക്കുന്നത് എന്ന് വ്യക്തമായിട്ടില്ല. ഹരിഹരന്‍ തന്നെയായിരിക്കും തിരക്കഥയെഴുതുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍.
 
മമ്മൂട്ടി ഇപ്പോള്‍ എട്ട് സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. മമ്മൂട്ടിയുടെ തിരക്ക് അല്‍പ്പം കുറയുമ്പോള്‍ തുടര്‍ച്ചയായി ഡേറ്റ് ഉപയോഗിച്ച് മൂന്നോ നാലോ ഷെഡ്യൂളുകളായി ചിത്രീകരിക്കാനാണ് തീരുമാനം എന്നറിയുന്നു.
 
എം ടിയുടെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യാമെന്നാണ് ഹരിഹരന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ മഹാഭാരതവുമായി ബന്ധപ്പെട്ട് എം ടി തിരക്കിലാണെന്നാണ് വിവരം. എന്തായാലും സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സിനിമ ചെയ്യാനാണ് ഹരിഹരനും മമ്മൂട്ടിയും ആലോചിക്കുന്നത്.

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Flash Floods : ജമ്മു- കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 10 മരണം, വൈഷ്ണോദേവി യാത്ര താൽക്കാലികമായി നിർത്തിവച്ചു

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്; 3000 രൂപ ഉത്സവബത്ത

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

അടുത്ത ലേഖനം
Show comments