Webdunia - Bharat's app for daily news and videos

Install App

ഒന്നിച്ചുള്ള ജീവിതം തുടങ്ങിയിട്ട് 15 വര്‍ഷങ്ങള്‍, വിവാഹ വാര്‍ഷിക ദിനത്തില്‍ കൈലാഷും ഭാര്യ ദിവ്യയും

കെ ആര്‍ അനൂപ്
ബുധന്‍, 16 മാര്‍ച്ച് 2022 (10:22 IST)
മലയാളികളുടെ പ്രിയ താരമാണ് കൈലാഷ്. 2008 മുതല്‍ സിനിമയില്‍ സജീവം. 14 വര്‍ഷങ്ങളായി അദ്ദേഹം അഭിനയ ജീവിതം തുടങ്ങിയിട്ട്.2009തില്‍ പുറത്തിറങ്ങിയ നീലത്താമര നടന്റെ കരിയര്‍ തന്നെ മാറ്റി എഴുതി. ഇന്ന് കൈലാഷിന്റെ 15-ാം വിവാഹവാര്‍ഷികമാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaillash (@kaillash7)

അന്‍സിബ ഹസന്‍, ഷീലു എബ്രഹാം തുടങ്ങിയ താരങ്ങള്‍ നടനും ഭാര്യ ദിവ്യയ്ക്കും ആശംസകള്‍ നേര്‍ന്നു. 
 
അദ്ദേഹത്തിന്റെ ആദ്യ ചിത്രം പാര്‍ത്ഥന്‍ കണ്ട പരലോകം. ചെറിയ വേഷത്തിലായിരുന്നു ഈ സിനിമയില്‍ നടന്‍ എത്തിയത്.ശിക്കാര്‍, ദി ഹണ്ട്, 10.30 എ.എം ലോക്കല്‍ കോള്‍, ഭൂമിയുടെ അവകാശികള്‍, കസിന്‍സ്, റെഡ് വൈന്‍, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മിഷന്‍ സി വരെ എത്തി നില്‍ക്കുകയാണ് കൈലാഷ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

അടുത്ത ലേഖനം
Show comments