Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിനൊപ്പം ഇനി വരുന്നത് ഹന്‍‌സിക !

ഹന്‍സിക വരുന്നു, മോഹന്‍ലാലിന്‍റെ ക്രൈം ത്രില്ലറില്‍ നായിക!

Webdunia
വ്യാഴം, 2 ഫെബ്രുവരി 2017 (15:14 IST)
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ഹന്‍സിക മൊട്‌വാണി മലയാളത്തിലെത്തുന്നു. ഈ സിനിമയില്‍ തമിഴ് നടന്‍ വിശാല്‍ വില്ലനാകും. റോക്‍ലൈന്‍ വെങ്കിടേഷാണ് നിര്‍മ്മാണം.
 
തമിഴ് - തെലുങ്ക് ഇന്‍ഡസ്ട്രിയിലെ വമ്പന്‍ സിനിമകളില്‍ സ്ഥിര സാന്നിധ്യമാണ് ഹന്‍സിക. മലയാളത്തിലേക്ക് ഒരു വമ്പന്‍ ചിത്രത്തിലൂടെ അരങ്ങേറണമെന്നായിരുന്നു ഹന്‍സികയുടെ ആഗ്രഹം. 30 കോടിയിലധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന ഈ സിനിമയിലൂടെ മലയാളത്തിന്‍റെ പ്രിയം ഹന്‍സിക നേടുമെന്ന് പ്രതീക്ഷിക്കാം.
 
തെലുങ്ക് നടന്‍ ശ്രീകാന്തും ഈ പ്രൊജക്ടിന്‍റെ ഭാഗാമാകുന്നുണ്ട്. മോഹന്‍ലാല്‍ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ഈ ക്രൈം ത്രില്ലറില്‍ വേഷമിടുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിക്കുന്നത്.
 
മേജര്‍ രവിയുടെ ‘1971: ബിയോണ്ട് ബോര്‍ഡേഴ്സ്’ കഴിഞ്ഞാലുടന്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്‍റെ ചിത്രീകരണം ഫുള്‍ ഫോമിലാകും.  

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊതുബോധത്തിനെതിരാണ് പക്ഷേ പറയാതിരിക്കാൻ വയ്യ, കള്ളനെ കണ്ടാൽ ഗുസ്തി പിടിക്കാൻ ചെല്ലരുത്, പൈസയല്ല ജീവനാണ് മുഖ്യം

ചികിത്സയില്‍ കഴിയുന്ന ഉമാതോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

നെയ്യാറ്റിന്‍കര സമാധികേസില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഗോപന്‍ സ്വാമിയുടെ മകന്‍

വെടി നിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം; 87 പേര്‍ കൊല്ലപ്പെട്ടു

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

അടുത്ത ലേഖനം
Show comments