Webdunia - Bharat's app for daily news and videos

Install App

'അജഗജാന്തരം' റിലീസായി ഒരു വര്‍ഷം, രണ്ടാം ഭാഗം ഉണ്ടാകുമോ ?

കെ ആര്‍ അനൂപ്
വെള്ളി, 23 ഡിസം‌ബര്‍ 2022 (11:14 IST)
75 ദിവസങ്ങളില്‍ കൂടുതല്‍ തിയേറ്ററുകളില്‍ നിറഞ്ഞോടിയ അജഗജാന്തരം റിലീസ് ചെയ്ത് ഇന്നേക്ക് ഒരു വര്‍ഷം.അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും ഒന്നിച്ച അടിപൊളി ആക്ഷന്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതാണ് ആരാധകര്‍ ചോദിക്കുന്നത്.
 
ടിനു പാപ്പച്ചന്‍-ആന്റണി വര്‍ഗ്ഗീസ് കൂട്ടുകെട്ടിലുള്ള 'അജഗജാന്തരം' തിയേറ്ററുകളില്‍നിന്ന് കോടികള്‍ വാരി. സിനിമയുടെ റിലീസിന് മുമ്പ് തന്നെ പുറത്തിറങ്ങിയ പാട്ടുകള്‍ ഓരോന്നും ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.അജഗജാന്തരം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് 25 കോടി കളക്ഷന്‍ നേടിയിരുന്നു. 
 
 ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്ക്‌സ് ബിജോയ്, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒക്ടോബറില്‍ ആകാശത്ത് അപൂര്‍വ ഹാര്‍വെസ്റ്റ് മൂണ്‍; ഇന്ത്യയില്‍ ദൃശ്യമാകുമോ?

മലയാളികള്‍ക്ക് ദക്ഷിണ റെയില്‍വേയുടെ പൂജാ സമ്മാനം; വീക്ക്ലി എക്സ്പ്രസ് കോട്ടയം വരെ നീട്ടി

വീട്ടില്‍ സ്വര്‍ണ്ണ പീഠത്തില്‍ ആചാരങ്ങള്‍, ഭക്തരില്‍ നിന്ന് പണം തട്ടിയെടുത്തു; ശബരിമല ദ്വാരപാലക സ്വര്‍ണ്ണപീഠ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മധ്യേഷ്യയിൽ ഞങ്ങളൊരു നിർണായക നീക്കത്തിന് ഒരുങ്ങുകയാണ്, ട്രംപ് നൽകിയ സൂചന ഗാസയെ പറ്റിയോ?, സോഷ്യൽ മീഡിയയിൽ ചർച്ച

ആൾക്കൂട്ടം വരുമ്പോൾ നേതാക്കൾ സമയനിഷ്ട പുലർത്തണം: ഉദയനിധി സ്റ്റാലിൻ

അടുത്ത ലേഖനം
Show comments