Webdunia - Bharat's app for daily news and videos

Install App

10 ആക്ഷന്‍ രംഗങ്ങള്‍; അടിച്ചുപറത്താന്‍ മമ്മൂട്ടി!

മമ്മൂട്ടി ഇടിയോടിടി, ഡാന്‍സോടുഡാന്‍സ്!

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2017 (14:47 IST)
രാജ 2ന്‍റെ വിശേഷങ്ങളും ഊഹാപോഹങ്ങളും പ്രതീക്ഷകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടിച്ചിത്രം മറ്റൊരു പുലിമുരുകനാകുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍. ഇതുവരെ കണ്ടതൊന്നുമല്ല മാസ് മസാല സിനിമയെന്നും രാജ 2 ഒന്ന് കണ്ടുനോക്കൂ എന്നുമാണ് അവര്‍ വെല്ലുവിളിക്കുന്നത്.
 
മമ്മൂട്ടിയും രാജ 2വിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചുകഴിഞ്ഞത്രേ. മമ്മൂട്ടി സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുള്ള നൃത്തരംഗങ്ങളും ആക്ഷന്‍ രംഗങ്ങളുമായിരിക്കില്ല രാജ 2വിലേത്. മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഈ സിനിമയില്‍ പ്രതീക്ഷിക്കാം.
 
ആക്ഷനിലും നൃത്തത്തിലും തകര്‍ത്താടുന്ന ഒരു പുതിയ മമ്മൂട്ടിയെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബോളിവുഡില്‍ നിന്നായിരിക്കും നായികയെത്തുന്നത് എന്നാണ് സൂചന.
 
ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന ഈ ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. മമ്മൂട്ടി ഉള്‍പ്പെടുന്ന പത്തോളം ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കും ചിത്രത്തിന്‍റെ ഹൈലൈറ്റ്.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Vanchiyoor court assault case: വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു

കോണ്‍ഗ്രസില്‍ വന്‍ 'അടിപിടി'; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധാകരന്‍, അതൃപ്തി പുകയുന്നു

Plus One Admissions: പ്ലസ് വൺ പ്രവേശനം: ഇന്ന് മുതൽ അപേക്ഷിക്കാം, സ്കൂളുകളിൽ ഹെല്പ് ഡെസ്ക്, ജൂൺ രണ്ടിന് ആദ്യ അലോട്ട്മെൻ്റ്

Sophia Qureshi: ഭീകരവാദികളുടെ സഹോദരി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തി ബിജെപി മന്ത്രി

മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ

അടുത്ത ലേഖനം
Show comments