അഭിനയിച്ചത് 14പേര്‍, സിനിമ പറയുന്നത് 12 പേരുടെ കഥ,സസ്‌പെന്‍സ് ഒളിപ്പിച്ച് ട്വല്‍ത്ത് മാന്‍

കെ ആര്‍ അനൂപ്
വെള്ളി, 13 മെയ് 2022 (15:10 IST)
അനുസിതാര അഭിനയിച്ച ട്വല്‍ത്ത് മാന്‍ റിലീസിന് ഒരുങ്ങുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മെറിന്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.12 പേരുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ 90 ശതമാനവും ഒരൊറ്റ ലൊക്കേഷനിലാണ് ചിത്രീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന കഥയില്‍ പ്രതീക്ഷിക്കാത്ത ഒരു സസ്പെന്‍സ് നിര്‍മ്മാതാക്കള്‍ ഒളിപ്പിച്ചിട്ടുണ്ട്. 145 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
 
2021 ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിച്ച് 48 ദിവസം കൊണ്ട് നിര്‍മ്മാതാക്കള്‍ ഷൂട്ട് പൂര്‍ത്തിയാക്കി. ഇടുക്കിയും എറണാകുളവുമാണ് പ്രധാന ലോക്കേഷനുകള്‍.ചിത്രം 2022 മെയ് 20 ന് ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്‍ ആക്രമിക്കപ്പെട്ടാല്‍, ഞങ്ങള്‍ മുംബൈയെയും ഡല്‍ഹിയെയും ലക്ഷ്യം വയ്ക്കും: വിവാദ പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്

110 സീറ്റുകൾ നേടി മൂന്നാമതും ഭരിക്കും, അഞ്ച് ആളുകൾ പോയാൽ പ്രശ്നമല്ല: എം വി ഗോവിന്ദൻ

പശ്ചിമേഷ്യൻ സംഘർഷം, പറക്കാൻ ഇനി ചെലവ് കൂടും, ആഭ്യന്തര നിരക്ക് നിയന്ത്രണം പിൻവലിച്ച് കേന്ദ്രം

ക്ഷേമ പെൻഷൻ വിതരണം:ഏപ്രിൽ മാസത്തെ തുക മാർച്ച് 31 മുതൽ വിതരണം ചെയ്യും

ഇസ്രായേലിന്റെ ഡിമോണ ആണവ കേന്ദ്രത്തിന് സമീപം ഇറാന്‍ മിസൈല്‍ ആക്രമണം; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു

അടുത്ത ലേഖനം
Show comments