'ഫൈന്‍ഡ്';ട്വല്‍ത്ത് മാനിലെ ടൈറ്റില്‍ സോങ്

കെ ആര്‍ അനൂപ്
ചൊവ്വ, 17 മെയ് 2022 (17:05 IST)
ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ ട്വല്‍ത്ത് മാന്‍(12th Man) റിലീസിന് ഒരുങ്ങുകയാണ്. Dinsey+ Hotstar-ല്‍ മെയ് 20ന് പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്ന സിനിമയിലെ ടൈറ്റില്‍ സോങ് ഇന്ന് എത്തും. ഫൈന്‍ഡ് എന്ന് തുടങ്ങുന്ന ഗാനം വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും.
മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, രാഹുല്‍ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, അനു മോഹന്‍, അനുശ്രീ, ചന്ദുനാഥ്, അദിതി രവി, ശിവദ, പ്രിയങ്ക നായര്‍ എന്നിവരാണ് അവസാനത്തെ പ്രധാന അഭിനേതാക്കള്‍. ബ്രോ ഡാഡിയുടെ ചിത്രീകരണത്തിനിടെയാണ് മുകുന്ദന്‍ തിരക്കഥ വായിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

എൽപിജി ക്ഷാമം രൂക്ഷം, ഇൻഡക്ഷൻ കുക്കർ വിൽപന കുതിക്കുന്നു

ത്വക്ക് രോഗങ്ങള്‍ക്കും നേത്ര രോഗങ്ങള്‍ക്കും കാരണമാകും; സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക

പാചകവാതക സിലിണ്ടറിൽ ഗ്യാസിനു പകരം വെള്ളം നിറച്ചതായി പരാതി

മുക്കുപണ്ടം പണയം വച്ച് 2.10 കോടി തട്ടിയ അപ്രൈസർ പിടിയിൽ

എണ്ണ പ്രതിസന്ധി: ഗള്‍ഫില്‍ നിന്ന് അസംസ്‌കൃത എണ്ണ എത്തിയില്ലെങ്കില്‍ ഏതൊക്കെ രാജ്യങ്ങളിലാണ് ആദ്യം എണ്ണ തീര്‍ന്നുപോകുക

അടുത്ത ലേഖനം
Show comments