Webdunia - Bharat's app for daily news and videos

Install App

വീണ്ടും മോഹന്‍ലാല്‍ ചിത്രത്തില്‍ അനുശ്രീ, സന്തോഷം പങ്കുവെച്ച് നടി

കെ ആര്‍ അനൂപ്
ശനി, 25 സെപ്‌റ്റംബര്‍ 2021 (08:47 IST)
നടി അനുശ്രീ ജിത്തു ജോസഫിന്റെ 12ത് മാന്‍ ടീമിനൊപ്പം ചേര്‍ന്നു. ഇടുക്കിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സെറ്റില്‍ ഉണ്ണിമുകുന്ദനും മോഹന്‍ലാലും നേരത്തെ തന്നെ ചേര്‍ന്നിരുന്നു. മോഹന്‍ലാലിനൊപ്പം വീണ്ടും ഒരു ചിത്രത്തില്‍ കൂടി അഭിനയിക്കാനായ ത്രില്ലിലാണ് അനുശ്രീ.
 
'നടന വിസ്മയം....Lt Col പത്മഭൂഷണ്‍ ഭരത് മോഹന്‍ലാല്‍..നമ്മുടെ സ്വന്തം ലാലേട്ടന്‍....അദ്ദേഹത്തോടൊപ്പം ഒരു ചിത്രം കൂടി.... 12ത് മാന്‍....'- അനുശ്രീ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

2013ല്‍ പുറത്തിറങ്ങിയ റെഡ് വൈന്‍ 2016ല്‍ റിലീസ് ചെയ്ത ഒപ്പം തുടങ്ങിയ ചിത്രങ്ങളില്‍ അനുശ്രീ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉപഭോക്താക്കള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ജിയോ; 19 രൂപ പ്ലാനിന് ഇനി വാലിഡിറ്റി ഒരു ദിവസം മാത്രം!

എസ്ബിഐയില്‍ ധാരാളം ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

കോവിഡ് നെഗറ്റീവ് ആയിട്ടും ചികിത്സ നടത്തി; ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ വിധി, അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണം

ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍ നഗരത്തിലേക്ക് ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ ഗതാഗത നിയന്ത്രണം ഇങ്ങനെ

അടുത്ത ലേഖനം
Show comments