Webdunia - Bharat's app for daily news and videos

Install App

22.02.2022: കല്യാണി പ്രിയദര്‍ശന് ഇന്ന് ഇത്തിരി സ്‌പെഷ്യലാണ്, എന്താണെന്ന് അറിയേണ്ടേ ?

കെ ആര്‍ അനൂപ്
ചൊവ്വ, 22 ഫെബ്രുവരി 2022 (17:04 IST)
ഇന്ന് 22.02.2022. രണ്ടുകളുടെ ഈ ദിനത്തില്‍ തെന്നിന്ത്യന്‍ താരം കല്യാണി പ്രിയദര്‍ശന് സന്തോഷകരമായ ഒരു കാര്യം പറയാനുണ്ട്.
 
 നടി ഇന്ന് (ഫെബ്രുവരി 22) ഇന്‍സ്റ്റാഗ്രാമില്‍ 2.2 ദശലക്ഷം ഫോളോവേഴ്സുളള താരമായി മാറി. സോഷ്യല്‍ മീഡിയയിലൂടെ തന്റെ സന്തോഷം കല്യാണി പ്രിയദര്‍ശന്‍ പങ്കുവെച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kalyani Priyadarshan (@kalyanipriyadarshan)

ടോവിനോയും കല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന തല്ലുമാല ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ,ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

അടുത്ത ലേഖനം
Show comments