അയ്യപ്പനും കോശിയും റിലീസായി 3 വര്‍ഷം, അഞ്ചുകോടിയില്‍ നിന്ന് 52 കോടി നേടിയ വിജയം

കെ ആര്‍ അനൂപ്
ചൊവ്വ, 7 ഫെബ്രുവരി 2023 (12:39 IST)
സംവിധായകന്‍ സച്ചി സിനിമ മേഖലയിലെ ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടവനാണ്. 13 വര്‍ഷത്തെ സിനിമ ജീവിതം. ഒടുവില്‍ അയ്യപ്പനും കോശിയും സമ്മാനിച്ച് അദ്ദേഹം യാത്രയായി. 2020 ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രത്തിന്റെ മൂന്നാം വാര്‍ഷികമാണ് ഇന്ന്.5 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 52 കോടിയോളം കളക്ഷന്‍ നേടിയിരുന്നു.
2020ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു അയ്യപ്പനും കോശിയും.
68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ സച്ചിക്ക് മികച്ച സംവിധാനത്തിനുള്ള ദേശീയ അവാര്‍ഡും ബിജു മേനോന് മികച്ച സഹനടന്‍ , നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായിക , മാഫിയ ശശി , സുപ്രീം സുന്ദര്‍, രാജശേഖര്‍ എന്നിവര്‍ക്ക് മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി ഉള്‍പ്പെടെ 4 അവാര്‍ഡുകള്‍ നേടി .
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

അടുത്ത ലേഖനം
Show comments