Webdunia - Bharat's app for daily news and videos

Install App

'ഇതുവരെ ചെയ്തതിലെ ഏറ്റവും പ്രിയപ്പെട്ട സിനിമ'; ആന്‍മരിയ കലിപ്പിലാണ് അഞ്ചാം വാര്‍ഷികത്തില്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

കെ ആര്‍ അനൂപ്
വ്യാഴം, 5 ഓഗസ്റ്റ് 2021 (13:02 IST)
മലയാള സിനിമയിലെ യുവ സംവിധായകരില്‍ ശ്രദ്ധേയമായ വ്യക്തിയാണ് മിഥുന്‍ മാനുവല്‍ തോമസ്. തന്റെ സിനിമകളിലൂടെ ആസ്വാദകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകന്‍. ഇതുവരെ ചെയ്തതിലെ ഏറ്റവും പ്രിയപ്പെട്ട സിനിമ ആന്‍മരിയ കലിപ്പിലാണെന്ന് അദ്ദേഹം പറയുന്നു.
'ഇതുവരെ ചെയ്തതിലെ ഏറ്റവും പ്രിയപ്പെട്ട സിനിമയുടെ അഞ്ചാം വാര്‍ഷികം.. ആന്‍മരിയ കലിപ്പിലാണ്'- മിഥുന്‍ കുറിച്ചു.
 
അഞ്ചാം പാതിരയാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. ഈ സിനിമയുടെ ഹിന്ദി റീമേക്കും ഇദ്ദേഹം തന്നെയാണ് സംവിധാനം ചെയ്യുന്നത്. യുവപ്രേക്ഷകരെ ആഘോഷമാക്കിയ നിവിന്‍പോളി ചിത്രം ഓം ശാന്തി ഓശാനയിലെ സഹ തിരക്കഥാകൃത്തായി ആണ് മലയാളസിനിമയിലേക്ക് മിഥുന്‍ എത്തിയത്. തുടര്‍ന്ന് ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുധനാഴ്ച തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചെന്ന് പരാതി

സൈന്യത്തെ ബാധിക്കുന്ന ഒന്നും ചെയ്യാൻ ഇസ്രായേലിനായിട്ടില്ല, യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീം കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ബിന്ദു, പ്രതികരണവുമായി കെകെ ശൈലജയും

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

അടുത്ത ലേഖനം
Show comments