Webdunia - Bharat's app for daily news and videos

Install App

ആറാട്ടിനെ പിന്നിലാക്കാന്‍ രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'നും ആയില്ല,മോഹന്‍ലാല്‍ ചിത്രം ഒന്നാമത് തന്നെ

കെ ആര്‍ അനൂപ്
വ്യാഴം, 17 ഫെബ്രുവരി 2022 (08:56 IST)
റിലീസിനു മുന്‍പേ മോഹന്‍ലാല്‍ ചിത്രങ്ങള്‍ പലപ്പോഴും വലിയ നേട്ടങ്ങള്‍ സ്വന്തമാകാറുണ്ട്. സിനിമ ഡാറ്റാബേസ് വെബ്‌സൈറ്റ് ആയ ഐ.എം.ഡി.ബിയില്‍ പുതിയൊരു റെക്കോര്‍ഡ് കൂടി നേടി ആറാട്ട്. ഏറ്റവും അധികം ആളുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമത് മോഹന്‍ലാല്‍ ചിത്രം.
 
രാജമൗലിയുടെ ആര്‍ആര്‍ആര്‍ രണ്ടാംസ്ഥാനത്തും ആലിയ ഭട്ടിന്റെ 
ഗാംഗുഭായി മൂന്നാം സ്ഥാനത്തുമാണ്. അജയ് ദേവഗണ്‍ ചിത്രം രുദ്ര നാലാമതും ക്രൈം ത്രില്ലര്‍ ലാവ് ഹോസ്റ്റല്‍,മിഥ്യ, രാധേ ശ്യാം, ജണ്ട്,വലിമൈ തുടങ്ങിയ ചിത്രങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
 
ഒരുപാട് കാലങ്ങളായി മലയാള സിനിമയില്‍ ഇറങ്ങിയിട്ടില്ലാത്ത തരം സിനിമയാണിതെന്ന് നടന്‍ പറഞ്ഞു.ചിരി പിടിച്ചു നിര്‍ത്താന്‍ കഴിയില്ല, അത്രത്തോളം തമാശ നിറഞ്ഞ സിനിമയാണ്.നെയ്യാറ്റിന്‍കര ഗോപന്റെ 'ആറാട്ട്' കണ്ടിറങ്ങുമ്പോള്‍ ഒരു ആറാട്ടിന് പോയ അനുഭവം തന്നെയായിരിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments