ശ്രദ്ധയുടെ മരണ കാരണം ഒളിച്ചു വെക്കേണ്ട കാര്യമല്ല:അഭിലാഷ് പിള്ള

കെ ആര്‍ അനൂപ്
വെള്ളി, 9 ജൂണ്‍ 2023 (11:27 IST)
അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനി 
ശ്രദ്ധയുടെ മരണ കാരണം ഒളിച്ചു വെക്കേണ്ട കാര്യമല്ലെന്ന് നടനും തിരക്കഥാകൃത്തുമായ അഭിലാഷ് പിള്ള.ഒരു പെണ്‍കുട്ടി അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും മറന്ന് ആത്മഹത്യ ചെയ്യണം എന്ന തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത്രയും മാനസിക ബുദ്ധിമുട്ടിലൂടെ ആ കുട്ടി കടന്നു പോയതുകൊണ്ട് മാത്രമാണെന്ന് അഭിലാഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
 
'ശ്രദ്ധയുടെ മരണ കാരണം ഒളിച്ചു വെക്കേണ്ട കാര്യമല്ല, ഒരു പെണ്‍കുട്ടി അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും മറന്ന് ആത്മഹത്യ ചെയ്യണം എന്ന തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത്രയും മാനസിക ബുദ്ധിമുട്ടിലൂടെ ആ കുട്ടി കടന്നു പോയതുകൊണ്ട് മാത്രമാണ്. നിഷ്പക്ഷമായ ഒരു അന്വോഷണം നടത്തി ആത്മഹത്യ ചെയ്യാന്‍ കാരണമായവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അത് കൊണ്ട് ആ അച്ഛനും അമ്മക്കും സംഭവിച്ച നഷ്ടത്തിന് പകരമാകില്ലയെങ്കിലും ശ്രദ്ധയുടെ ആത്മാവിന് നീതി കിട്ടും'-അഭിലാഷ് പിള്ള കുറിച്ചു.
 
നൈറ്റ് ഡ്രൈവ്, പത്താം വളവ്, മാളികപ്പുറം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments