Webdunia - Bharat's app for daily news and videos

Install App

'ത്രിമൂര്‍ത്തികള്‍ ഞങ്ങളായിരുന്നു'; പഴയ ചങ്ങാതിമാരെ പരിചയപ്പെടുത്തി നടനും സംവിധായകനുമായ ബിബിന്‍ ജോര്‍ജ്

കെ ആര്‍ അനൂപ്
തിങ്കള്‍, 28 നവം‌ബര്‍ 2022 (08:47 IST)
താന്‍ പഠിച്ച സ്‌കൂളും കൂട്ടുകാരെയും ഒരിക്കല്‍ കൂടി കാണാനായി നടന്‍ ബിബിന്‍ ജോര്‍ജ് എത്തി. കാക്കനാട്ടിലെ എം.എ.എച്ച്.എസിലാണ് നടന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.ഇവിടെ പഠിച്ചതില്‍ അഭിമാനിക്കുന്നുവെന്നും തന്റെ കാതില്‍ കേട്ട ആദ്യത്തെ കൂവലും കയ്യടികളും ഇവിടെ നിന്നാണെന്നും ബിബിന്‍ പറഞ്ഞു. 
 
ബിബിന്‍ ജോര്‍ജിന്റെ വാക്കുകള്‍ 
 
വീണ്ടും.. കൊട്ടിപഠിച്ച... അതെ സ്‌കൂളില്‍ ക്ലാസ്സില്‍...അതെ കൂട്ടുകാരുമായി... ആ ബെഞ്ചും ഡെസ്‌കും.. കണ്ടപ്പോള്‍... ചങ്ക് പൊട്ടി..
ബിനു ആന്റോ... സുര്‍ജിത്... ഞങ്ങള്‍ ആയിരുന്നു ത്രിമൂര്‍ത്തികള്‍...എന്നെ ആദ്യം അംഗീകരിച്ച എന്റെ... ചങ്ങാതികള്‍... നന്ദിയുണ്ടെടാ... നമ്മള്‍ മൂന്നും ദൈവത്തിന്റെ... സ്‌പെഷ്യല്‍ കുട്ടികള്‍ അല്ലെ.... ഡാ.... നമ്മള്‍ അതെപ്പോഴും പറഞ്ഞു ചിരിക്കാറുണ്ട്..... ബിനു ഗംഭീരമായി പാടും വരയ്ക്കും അവനെ പോലെ ആകാന്‍ കൊതിച്ച നാളുകള്‍ ഉണ്ട് എനിക്ക് സുര്‍ജി... എന്നും ഇന്നും... കൂടെയുണ്ട്..... ഒരിക്കലും തിരിച്ചു കിട്ടാത്ത.... ഓര്‍മ്മകള്‍ആണ്.. ഏറ്റവും വലിയ വേദനകള്‍..M A H S school.... Kakkanadu... അവിടെ പഠിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു... കാരണം എന്റെ കാതില്‍ കേട്ട ആദ്യത്തെ കൂവലും..... കയ്യടികളും... അവിടെ നിന്നാണ്....
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം
Show comments