Webdunia - Bharat's app for daily news and videos

Install App

മലയാളികളുടെ ജോണ്‍ ഹോനായി,റിസബാവയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ ലോകം

കെ ആര്‍ അനൂപ്
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (16:14 IST)
മലയാള സിനിമ നടന്‍ റിസബാവ അന്തരിച്ചു. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. നടന് ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമാ ലോകം. പൃഥ്വിരാജ്, മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ്, ബാദുഷ തുടങ്ങിയവര്‍ എത്തി.
നാടകങ്ങളിലൂടെയാണ് അദ്ദേഹം കല ജീവിതം ആരംഭിച്ചത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ശ്രദ്ധിക്കപ്പെട്ടു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

1984ല്‍ 'വിഷുപ്പക്ഷി' സിനിമയിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. എന്നാല്‍ ചിത്രം റിലീസ് ചെയ്തില്ല. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anto Joseph (@iamantojoseph)

1990ല്‍ റിലീസായ 'ഡോക്ടര്‍ പശുപതി' എന്ന ചിത്രത്തില്‍ നായകനായി തിരിച്ചുവരവ് നടത്തി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manoj K Jayan (@manojkjayan)

ഇതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ 'ഇന്‍ ഹരിഹര്‍ നഗര്‍' ലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഴിഞ്ഞത്ത് അസഭ്യ വാക്കുകള്‍ പറഞ്ഞ് അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; അയല്‍വാസിയായ 54കാരി അറസ്റ്റില്‍

പോക്‌സോ കേസില്‍ അധ്യാപികയ്ക്ക് ജാമ്യം; 16കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ

സമൂഹമാധ്യമങ്ങളില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Karkadaka Vavu: ഇന്ന് കര്‍ക്കടക വാവ്

അടുത്ത ലേഖനം
Show comments