Webdunia - Bharat's app for daily news and videos

Install App

ദളപതി വിജയ് സിനിമകൾ ചെയ്‌ത യുവസംവിധായകർ ഒരൊറ്റ ഫ്രെയ്‌മിൽ: ചിത്രമെടുത്തത് വിജയ്: വൈറൽ

Webdunia
ഞായര്‍, 6 ഫെബ്രുവരി 2022 (17:00 IST)
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള ‌താരമാണ് ദളപതി വിജയ്. താരത്തിന്റെ ഷൂട്ടിങ് ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാവുക പതിവാണ്. ഇപ്പോഴിതാ താരമില്ലാത്ത ഒരു ചിത്രമാണ് ട്രെൻഡിങ്ങാവുൻനത്. തമിഴിലെ യുവസംവിധായകരിൽ ശ്രദ്ധേയരായ ആറ്റ്‌ലി, ലോകേഷ് കനകരാജ്,നെൽസൺ ദിലീപ് കുമാർ എന്നിവരുടെ ചിത്രമാണിത്.
 
മൂന്ന് പേരും ചേർന്ന് ഒരു സെൽഫി പകർത്തുന്നതിന്റെ കാൻഡിഡ് ചിത്രമാണ് വൈറലാകുന്ന ചിത്രം. മൂന്ന് പേരും വിജയെ നായകനാക്കി ചിത്രമെടുത്തു എന്നത് മാത്രമല്ല ചിത്രം വൈറലാവുന്നതിന്റെ പിന്നിൽ. ദളപത് വിജയ് ആണ് ക്യാമറയിൽ മൂന്ന് സംവിധായകരെയും പകർത്തിയിരിക്കുന്നത്. തന്റെ പ്രിയപ്പെറ്റ്റ്റ സംവിധായകർക്കും സുഹൃത്തുകൾക്കും വിജയ് നൽകിയ ഗെറ്റ്‌ടുഗതറിൽ നിന്നുള്ളതാണ് ഈ ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Rate Today: നൂറും ഇരുന്നൂറുമല്ല, പവന് കൂടിയത് എത്രയെന്നോ? ഞെട്ടും !

വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്, ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും

Kerala Weather: വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; ചക്രവാതചുഴിക്കൊപ്പം പടിഞ്ഞാറന്‍ കാറ്റും

Air India Plane Crash: ഗതാഗത കുരുക്ക് കാരണം പത്ത് മിനിറ്റ് വൈകി; നെഞ്ചിടിപ്പ് മാറാതെ ഭൂമി ചൗഹാന്‍

Israel vs Iran: ഓപ്പറേഷൻ റൈസിംഗ് ലയൺ: ഇറാനെതിരായ സൈനിക നടപടികൾ ദിവസങ്ങളോളം നീണ്ടുനിൽക്കും, വ്യക്തമാക്കി നെതന്യാഹു

അടുത്ത ലേഖനം
Show comments