Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓർമകളിൽ മാത്രം, വേദന പങ്കുവെച്ച് യദുകൃഷ്ണൻ

Webdunia
വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (12:51 IST)
അമ്മയുടെ മരണവാർത്ത പങ്കുവെച്ച് നടൻ യദുകൃഷ്ണൻ.അഞ്ച് ദിവസം മുൻപാണ് അമ്മ വിട്ടുപിരിഞ്ഞതെന്നും ആ സ്നേഹവും വാത്സല്യവും ഇനി ഓർമകളിൽ മാത്രമാണെന്നും യദു കുറിച്ചു. അമ്മയ്ക്കൊപ്പമുള്ള രണ്ട് കാലഘട്ടത്തിലെ ചിത്രങ്ങളും കുറിപ്പിനൊപ്പമുണ്ട്.
 
യദുകൃഷ്ണൻ്റെ കുറിപ്പ് വായിക്കാം
 
എന്റെ അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓർമകളിൽ മാത്രം
അമ്മ ഞങ്ങളെ വിട്ടുപോയിട്ടു ഇന്ന് 5 ദിവസമായി അറിവായകാലം മുതൽ എന്റെ ശാരീരികവും മനസികവുമായ ശക്തി അമ്മയായിരുന്നു.
 
ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്ദിച്ചിരുന്ന ഒരേയൊരാൾ
യാത്ര  പോകുമ്പോൾ ഒരുമണിക്കൂർ ഇടവിട്ട് വരുന്ന ആ കാൾ, എവിടെ എത്തി മോനെ എന്ന ചോദ്യം, നീ വല്ലതും കഴിച്ചോ എന്ന കരുതൽ, ഞാൻ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഉർജം എല്ലാത്തിനും ഉപരി എന്റെ അമ്മയുടെ സാമിപ്യം അതൊന്നും ഇനി ഇല്ല എന്നോർക്കുമ്പോൾ..........
         
അമ്മ പറയാറുള്ളതുപോലെ , മരിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട് എന്ന വിശ്വാസത്തിലാണ്    ഇനിയുള്ള ഓരോ ദിവസ്സവും.
അമ്മക്ക് ഒരായിരം ഉമ്മ 
ആത്‍മവിന്റെ നിത്യശാന്തിക്കായി                             
എല്ലാവരും പ്രാർത്ഥിക്കണം 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വള്ളിക്കുന്നത്ത് പേപ്പട്ടിയുടെ ആക്രമണം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

കൈക്കൂലി: 3000 രൂപാ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പോക്‌സോ അതിജീവിതയായ പെണ്‍കുട്ടി മരിച്ചു

ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ തമിഴ്‌നാടിന്, കൈമാറുന്നത് 27 കിലോ സ്വർണം, 11,344 സാരി, 750 ജോഡി ചെരുപ്പ്...

സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ വൈദ്യുതി ചാര്‍ജ് കുറയും

അടുത്ത ലേഖനം
Show comments