Webdunia - Bharat's app for daily news and videos

Install App

കുഞ്ഞ് എസ്തര്‍, ലാളിച്ച് ചേച്ചിമാരായ അന്‍സിബയും നസ്രിയയും

കെ ആര്‍ അനൂപ്
ശനി, 15 മെയ് 2021 (17:10 IST)
ബാലതാരമായെത്തി മലയാളസിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ കൊച്ചു വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോളിതാ ബാല്യകാല ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ്. അന്‍സിബ, അപര്‍ണ ഗോപിനാഥ്, നസ്രിയ തുടങ്ങിയ താരങ്ങള്‍ ചിത്രം ഏറ്റെടുത്തു. എന്റെ ചെറുത് എന്നാണ് സ്‌നേഹത്തോടെ അന്‍സിബ എസ്തറിനെ വിശേഷിപ്പിച്ചത്.
 
ദൃശ്യം 2 തെലുങ്ക് റീമേക്കാണ് എസ്തര്‍ ഒടുവില്‍ പൂര്‍ത്തിയാക്കിയത്.മീനയും ഈ ചിത്രത്തിലുണ്ട്. ജിത്തു ജോസഫ് തന്നെയാണ് തെലുങ്ക് പതിപ്പും സംവിധാനം ചെയ്യുന്നത്. എസ്തറിന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രവും ദൃശ്യം2 തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments