Webdunia - Bharat's app for daily news and videos

Install App

ജയിലിൽ രാത്രി ഉറങ്ങിയില്ല, ഭക്ഷണം കഴിക്കാനും കൂട്ടാക്കിയില്ല, നിസഹകരിച്ച് നടി കസ്തൂരി, ജാമ്യത്തിനായി ശ്രമം

അഭിറാം മനോഹർ
ചൊവ്വ, 19 നവം‌ബര്‍ 2024 (11:48 IST)
വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ നടി കസ്തൂരി ജയിലില്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ട്. ജയിലിലെത്തിയ ആദ്യ ദിവസത്തില്‍ രാത്രി ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയുമാണ് നടി കഴിച്ചുകൂട്ടിയത്. ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ചെങ്കിലും ഉച്ചഭക്ഷണം ഒഴിവാക്കി. ഒറ്റയ്ക്ക് ഒരു സെല്ലിലാണ് താരം കഴിയുന്നത്.
 
ഹൈദരാബാദിലെ ഒരു നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നടിയെ ശനിയാഴ്ചയാണ് പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഹിന്ദു മക്കള്‍ കക്ഷി യോഗത്തില്‍ തമിഴ്നാട്ടിലെ തെലുങ്ക് സമൂഹത്തെ പറ്റി നടത്തിയ പരാമര്‍ശത്തിലാണ് താരത്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ നടി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും മുന്‍കൂര്‍ജാമ്യഹര്‍ജി കോടതി അനുവദിച്ചില്ല.
 
 300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പരാമര്‍ശം. പ്രസംഗത്തിലെ ഈ പരാമര്‍ശത്തില്‍ ആന്ധ്രയിലും തെലങ്കാനയിലും വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Perambra Massage Center Case: സാധാരണ മസാജിനു ആയിരം രൂപ, രീതി മാറുന്നതിനനുസരിച്ച് നിരക്ക് കൂടും; പരാതി നല്‍കിയത് നാട്ടുകാര്‍

Kerala News Live Updates June 26: ഗവര്‍ണറോടു ഏറ്റുമുട്ടാന്‍ ഉറച്ച് സര്‍ക്കാര്‍; ഇന്നത്തെ കേരള വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

Kerala Weather June 26 Live Updates: ശ്രദ്ധിക്കുക, അടുത്ത മൂന്ന് മണിക്കൂര്‍ ഈ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

അടുത്ത ലേഖനം
Show comments