Webdunia - Bharat's app for daily news and videos

Install App

'അപ്പന്‍' സണ്ണി വെയിന്റെ കരിയറിലെ ഏറ്റവും നല്ല പ്രകടനം:മാലാ പാര്‍വതി

കെ ആര്‍ അനൂപ്
തിങ്കള്‍, 28 നവം‌ബര്‍ 2022 (12:50 IST)
'അപ്പന്‍' സിനിമയെ പ്രശംസിച്ച് നടി മാലാ പാര്‍വതി.കഥയും പശ്ചാത്തലവും കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും പകര്‍ന്നു നല്‍കുന്നതില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സംവിധായകനും വിജയിച്ചുവെന്ന് നടി കുറിക്കുന്നു.
 
'മജു സംവിധാനം ചെയ്ത 'അപ്പന്‍' ഇന്നാണ് കണ്ടത്.
അഭിനേതാക്കളെല്ലാവരും അസാമാന്യമായിട്ടുണ്ട്. അപ്പനായി എത്തുന്ന അലന്‍സിയര്‍,ഞൂഞ്ഞായി സണ്ണി വെയ്‌നും , പോളി വല്‍സന്‍, അനന്യ, രാധിക എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. കഥയും പശ്ചാത്തലവും കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും പകര്‍ന്നു നല്‍കുന്നതില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സംവിധായകനും വിജയിച്ചു.
സണ്ണി വെയിന്റെ കരിയറിലെ ഏറ്റവും നല്ല പ്രകടനം ! ചിത്രം Sony livല്‍ ലഭ്യമാണ്.
അഭിനന്ദനം'-മാലാ പാര്‍വതി കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ

'പ്രിന്‍സ് ആന്റ് ഫാമിലി'യെ പുകഴ്ത്തിയുള്ള അഭിപ്രായം; ആരോപണ വിധേയനായ നടനെ ന്യായീകരിച്ചിട്ടില്ലെന്ന് ബേബി

Kerala Weather: കലിയടങ്ങാതെ കാലവര്‍ഷം; അടുത്ത അഞ്ച് ദിവസം മഴ 'തുടരും'

P.V.Anvar: കറിവേപ്പിലയുടെ വില പോലും കോണ്‍ഗ്രസ് തന്നില്ല; അന്‍വര്‍ കടുത്ത മാനസിക വിഷമത്തില്‍

പാക്കിസ്ഥാനെക്കാള്‍ ഇന്ത്യ ശത്രുവായി കാണുന്നത് ചൈനയെയാണെന്ന് യുഎസ് രഹസ്യന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments