Webdunia - Bharat's app for daily news and videos

Install App

പ്രായം ഇത്രയുമായില്ലേ? ഇത്തരം വസ്‌ത്രങ്ങൾ ധരിക്കാൻ നാണമില്ലേ: മറുപടിയുമായി മലൈക അറോറ

Webdunia
ഞായര്‍, 13 മാര്‍ച്ച് 2022 (12:58 IST)
ബോളിവുഡിലെ സ്റ്റൈൽ ഐക്കണുകളിൽ ഒരാളാണ് നടി മലൈക അറോറ. താരത്തിന്റെ ഫി‌റ്റ്‌നസ് വീഡിയോകളും താരത്തിന്റെ ലുക്കുമെല്ലാം വാർത്തകളിൽ എപ്പോഴും ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഫർഹാൻ അക്തറിന്റെയും ഷിബാനി ദണ്ഡേക്കറുടെയും വിവാഹസൽക്കാരത്തിന് മലൈക ധരിച്ച വസ്‌ത്രങ്ങൾക്കെതിരെ പക്ഷേ വലിയ വിമർശനമാണ് ഉയർന്നത്. ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
 
ബ്ലാക് ഷീർ ഗൗൺ ധരിച്ചാണ് മലൈക ചടങ്ങിനെത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പ്രചരിച്ചതോടെയാണ് താരത്തിനെതിരെ വിമർശനമുയർന്നത്. ഇത്രയും പ്രായമായില്ലേ, ഇത്തരം വസ്‌ത്രങ്ങൾ ധരിക്കാൻ നാണമില്ലേ എന്നിങ്ങനെയായിരുന്നു വിമർശനം. 
 
ജനങ്ങൾ ഇരട്ടതാപ്പുകാരാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ വസ്‌ത്രം ബിയോൻസയോ ജെന്നിഫർ ലോപ്പസോ ധരിച്ചാൽ ഇവർ അത് മനോഹരമെന്ന് പറയും. ഞാൻ ധരിച്ചാൽ പക്ഷേ അവളൊരു അമ്മയല്ലേ, അതല്ലേ,ഇതല്ലേ എന്നിങ്ങനെയാകും പ്രതികരണം. ഇതേ വസ്‌ത്രങ്ങൾ ധരിച്ച മറ്റൊരാളെ അഭിനന്ദിക്കുന്ന നിങ്ങൾ അതേ വസ്‌ത്രത്തിന്റെ പേരിൽ വിമർശിക്കുന്നു. മലൈക പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments