Webdunia - Bharat's app for daily news and videos

Install App

നിറവയറില്‍ മൈഥിലി, കൂട്ടുകാരിയെ കാണാനെത്തി മഞ്ജുവും ഗ്രേസ് ആന്റണിയും

കെ ആര്‍ അനൂപ്
വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (09:11 IST)
നടി മൈഥിലി ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് താരവും ഭര്‍ത്താവും.ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയുടെ ജീവിത പങ്കാളി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mythili (@mythili2424)


മൈഥിലിയെ കാണാനായി മഞ്ജു വാര്യരും ഗ്രേസ് ആന്റണിയും കഴിഞ്ഞ ദിവസം എത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mythili (@mythili2424)

ഗര്‍ഭിണി ആയതിനാലാണ് അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും സിനിമ തന്റെ ജോലിയാണെന്നും വിവാഹശേഷവും അഭിനയിക്കുന്നതില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും മൈഥിലി നേരത്തെ പറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mythili (@mythili2424)

ഗര്‍ഭിണിയായ ആദ്യ മാസങ്ങളില്‍ തനിക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും ഛര്‍ദ്ദിയും ക്ഷീണവുമൊക്കെയായിരുന്നുവെന്നും നടി പറഞ്ഞു. പിന്നീടാണ് ആ അവസ്ഥയൊക്കെ മാറിയതെന്ന് മൈഥിലി പറയുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

അടുത്ത ലേഖനം
Show comments