Webdunia - Bharat's app for daily news and videos

Install App

ഒപ്പമുള്ള യാത്ര തുടങ്ങി 8 വർഷം, ഒന്നിച്ച് സൈക്കിൾ ചവിട്ടി നസ്രിയയും ഫഹദും

Webdunia
ഞായര്‍, 21 ഓഗസ്റ്റ് 2022 (14:12 IST)
മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. 2014ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. പ്രിയ താരങ്ങൾ സ്കീനിലേത് പോലെ ജീവിതത്തിലും ഒത്തുചേർന്നത് ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇരുവരും ഒത്ത് ചേർന്നുള്ള എട്ടാം വാർഷികം ആഘോഷിക്കുകയാണ് താരദമ്പതികൾ ഇപ്പോൾ. ഈ അവസരത്തിൽ നസ്രിയ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
 
ഫഹദും നസ്രിയയും ചേർന്ന് സൈക്കിളിൽ റൈഡ് ചെയ്യുന്ന വീഡിയോയാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ഭ്രാന്തിൻ്റെ മറ്റൊരു വർഷം 8 വർഷം മുൻപ് ഏകദേശം ഈ സമയത്താണ് ഞങ്ങൾ വിവാഹിതരായത്. ദൈവമെ ഇത് ഒരു സവാരിയാണ് എന്നാണ് വീഡിയോയ്ക്ക് നസ്രിയ തലക്കെട്ട് നൽകിയിരിക്കുന്നത്. ആരാധകരും താരങ്ങളുമെല്ലാം താരജോഡികൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh)

2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദും നസ്രിയയും തമ്മിലുള്ള വിവാഹം. ഇരുവരും ഒന്നിച്ചഭിനയിച്ച അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വിവാഹം. തുടർന്ന് അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്ത നസ്രിയ 2018ൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തിലേക്ക് തിരികെ വന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍

സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

വീട്ടില്‍ വിളിച്ച് വരുത്തി പെണ്‍സുഹൃത്ത് വിഷം നല്‍കി, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

അടുത്ത ലേഖനം
Show comments