Webdunia - Bharat's app for daily news and videos

Install App

17 സ്ത്രീകള്‍ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച വ്യക്തി,വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കിയതില്‍ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍

കെ ആര്‍ അനൂപ്
വ്യാഴം, 27 മെയ് 2021 (13:22 IST)
തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കിയതില്‍ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍.17 സ്ത്രീകള്‍ വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയര്‍ത്തിയതിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് നടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചുരുങ്ങിയ വാക്കുകള്‍ മാത്രമുള്ള പോസ്റ്റിനു താഴെ വൈരമുത്തുവിന് പുരസ്‌കാരം പ്രഖ്യാപിച്ചതിന്റെ ഔദ്യോഗിക പ്രതിഷേധ സൂചകമായി നടി പങ്കിട്ടു.
 
കഴിഞ്ഞ ദിവസമായിരുന്നു ഈ വര്‍ഷത്തെ ഒഎന്‍വി പുരസ്‌കാരം പ്രഖ്യാപിച്ചത്. അതിനുപിന്നാലെ നിരവധി ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തി. വൈരമുത്തുവിന് പുരസ്‌കാരം നല്‍കിയത് കണ്ട് അന്തരിച്ച ശ്രീ ഒ എന്‍ വി അഭിമാനിക്കുന്നു ഉണ്ടാകുമെന്ന് പരിഹസിച്ചു കൊണ്ട് ഗായിക ചിന്മയി ശ്രീപദ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

താനുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കിയാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകങ്ങള്‍ തരില്ല: ട്രംപിന് മറുപടിയുമായി മസ്‌ക്

ട്രംപുമായുള്ള പോര് തുടര്‍ന്ന് മസ്‌ക്; പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി എക്‌സില്‍ അഭിപ്രായ സര്‍വേ

അടുത്ത ലേഖനം
Show comments