Webdunia - Bharat's app for daily news and videos

Install App

സിനിമ ഉപേക്ഷിക്കുന്നു, ഇനിയുള്ള ജീവിതം മരണാനന്തര ജീവിതം നല്ലതാക്കാൻ: നടി സന ഖാൻ

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2020 (14:37 IST)
മതപരമായ കാരണങ്ങളാൽ സിനിമ,മോഡലിംഗ് രംഗം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി നടി സന ഖാൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നീണ്ടകുറിപ്പിലാണ് നടി തീരുമാനം ആരാധകരെ അറിയിച്ചത്. നടി സൈറ വസീമും നേരത്തെ ഇതേ കാരണങ്ങൾ കൊണ്ട് അഭിനയം നിർത്തിയിരുന്നു.
 
വിനോദ വ്യവസായമാണ് തനിക്ക് പ്രശസ്‌തിയും സമ്പാദ്യവും തന്നത്. എന്നാൽ അത് മാത്രമാവരുത് ലക്ഷ്യമെന്ന തിരിച്ചറിവിലാണ് പുതിയ തീരുമാനം. ഈ യാത്രയിൽ അല്ലാഹു എന്നെ സഹായിക്കുകയും നയിക്കുകയും ചെയ്യട്ടെയെന്നും താരം പറയുന്നു. ലോകത്തിലെ ഈ ജീവിതം മരണാനന്തര ജീവിതത്തിന്റെ മെച്ചപ്പെടുത്തലിനായിരിക്കണമെന്ന്  ഞാൻ മനസ്സിലാക്കി.അതിനാൽ തന്നെ എന്റെ വെള്ളിവെളിച്ചത്തിലെ ജീവിതശൈലിയോട് എന്നന്നേക്കുമായി വിടപറഞ്ഞ് ജീവിക്കാനും മാനവികതയെ സേവിക്കാനും എന്റെ സൃഷ്‌ടാവിന്റെ കൽപ്പനകൾ അനുസരിച്ച് ജീവിക്കാനും ഞാൻ തീരുമാനിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

My happiest moment

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നു

കേരളതീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു, കപ്പലിൽ പൊട്ടിത്തെറി, കണ്ടെയ്നറുകൾ കടലിൽ

മോഡല്‍ അഞ്ജലി തൂങ്ങിമരിച്ച നിലയില്‍

കേരളതീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ചൈനീസ് കപ്പലെന്ന് വിവരം

അടുത്ത ലേഖനം
Show comments