Webdunia - Bharat's app for daily news and videos

Install App

'മനപ്പൂര്‍വ്വം ഇടവേള എടുത്തതാണ്'; മലയാള സിനിമയില്‍ നിന്നും മാറി നിന്നതിനെക്കുറിച്ച് സനുഷ

കെ ആര്‍ അനൂപ്
തിങ്കള്‍, 21 ഓഗസ്റ്റ് 2023 (14:55 IST)
മലയാള സിനിമയില്‍ നിന്നും മനപ്പൂര്‍വ്വം ഇടവേള എടുത്തതാണെന്ന് നടി സനുഷ. എന്നാല്‍ ഇപ്പോള്‍ മൂന്ന് മലയാള സിനിമകള്‍ പൂര്‍ത്തിയാക്കിയെന്നും നടി പറയുന്നു. മലയാളത്തെ വളരെയധികം മിസ്സ് ചെയ്ത സമയം കൂടിയായിരുന്നു കഴിഞ്ഞുപോയതെന്നും സനുഷ പറഞ്ഞു. ഇടവേള എടുത്തതിന് പിന്നിലെ കാരണവും നടി തുറന്നു പറയുകയാണ്.
 
തമിഴ്, തെലുങ്ക് , കന്നഡ തുടങ്ങി മറ്റു ഭാഷകളില്‍ എല്ലാം സജീവമായിരുന്നു. മലയാളത്തില്‍ നിന്നും മനപ്പൂര്‍വ്വം ഇടവേള എടുത്തതാണ്. നല്ല കഥാപാത്രങ്ങള്‍ക്കായി കുറച്ചുസമയം കാത്തിരിക്കാമെന്ന് തോന്നിയെന്നും ഒരു അഭിമുഖത്തിനിടെ നടി പറഞ്ഞു.
 
സനുഷ എന്ന നടിയെ മലയാള സിനിമയില്‍ കണ്ടിട്ട് ആറു വര്‍ഷം കഴിഞ്ഞു.'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962' എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. 2016ല്‍ പുറത്തിറങ്ങിയ 'ഒരു മുറൈ വന്തു പാര്‍ത്തായ'എന്ന സിനിമയില്‍ ആയിരുന്നു നടിയെ ഒടുവിലായി കണ്ടത്. 2019ല്‍ റിലീസായ നാനിയുടെ ജേഴ്‌സി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മലയാളം സിനിമകളില്‍ സനുഷയെ കണ്ടില്ല. തെലുങ്ക് ചിത്രത്തിന് ശേഷം പിന്നീട് നാല് വര്‍ഷത്തോളം സനുഷ ഫിലിം ക്യാമറയ്ക്ക് മുന്നില്‍നിന്ന് മാറിനിന്നു. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments