Webdunia - Bharat's app for daily news and videos

Install App

മലയാളത്തില്‍ നിന്ന് തമിഴ് അരങ്ങേറ്റം കുറിച്ച പുതിയ നടിമാര്‍ !

കെ ആര്‍ അനൂപ്
ചൊവ്വ, 14 മാര്‍ച്ച് 2023 (15:33 IST)
തമിഴ് സിനിമ ലോകത്തേക്ക് മലയാളി നടിമാര്‍ എത്താറുള്ളത് പതിവ് കാര്യമാണ്. 2023-ല്‍ കോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച കോളിവുഡ് താരങ്ങളും മറ്റ് നടിമാരും ആരൊക്കെയാണെന്ന് നോക്കാം.
 
അന്ന ബെന്‍
 
2019ല്‍ സിനിമയിലെത്തിയ അന്ന ബെന്‍ തമിഴ് സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നു.ശിവകാര്‍ത്തികയെന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് 'കൊട്ടുകാളി'എന്നാണ് പേരിട്ടിരിക്കുന്നത്.സൂരിയും അന്ന ബെന്നും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി എസ് വിനോദ് രാജാണ്.
 
സംയുക്ത മേനോന്‍
 
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ധനുഷ് ചിത്രം 'വാത്തി' ഫെബ്രുവരി 17 ന് തിയേറ്ററുകളില്‍ എത്തി. തമിഴ് - തെലുങ്ക് ദ്വിഭാഷാ ചിത്രം തെലുങ്കില്‍ 'സര്‍' എന്ന പേരിലും റിലീസ് ചെയ്തു.100 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷന്‍ നേടി. ചിത്രത്തിലൂടെയാണ് സംയുക്ത മേനോന്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.
 
സൂര്യ 42' എന്ന ചിത്രത്തിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ദിഷ പടാനി. 'കസ്റ്റഡി' എന്ന ചിത്രത്തിലൂടെയാണ് കൃതി ഷെട്ടി കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗ ചൈതന്യയാണ് നായകന്‍.  
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: അലഹബാദ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments