ആഴക്കടലില്‍ ചിത്രീകരിച്ച സിനിമ; സണ്ണി വെയ്ന്‍, ഷൈന്‍ ടോം ടീമിന്റെ അടിത്തട്ട്, ട്രെയ്‌ലര്‍

കെ ആര്‍ അനൂപ്
വ്യാഴം, 30 ജൂണ്‍ 2022 (11:18 IST)
സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയും മത്സരിച്ചഭിനയിച്ച അടിത്തട്ട് റിലീസിനൊരുങ്ങുന്നു.പൂര്‍ണമായും കടലില്‍ ചിത്രീകരിച്ച സിനിമയുടെ ട്രെയിലര്‍ കാണാം.
 
സണ്ണി വെയ്ന്‍,ഷൈന്‍ ടോം ചാക്കോ, പ്രശാന്ത് അലക്‌സാണ്ടര്‍, മുരുകന്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, സാബു മോന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കടലും മല്‍സ്യബന്ധനവും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ മാര്‍ക്കോസ് എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. 
മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസിന്റെയും കാനായില്‍ ഫിലിംസിന്റെയും ബാനറില്‍ സൂസന്‍ ജോസഫ്, സിന്‍ട്രീസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാനുശേഷം ചൈനയെ വിശ്വസിച്ചതിന് വെനസ്വേലയും വലിയ വില നല്‍കി; യുഎസ് ആക്രമണ സമയത്ത് റഡാര്‍ സംവിധാനം പരാജയപ്പെട്ടു

കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് കനുഗോലു റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് വെട്ടിലായി

ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് വേണം; പിടിച്ചെടുക്കുമെന്ന് ട്രംപിന്റെ ഭീഷണി

K Surendran: 'വട്ടിയൂര്‍ക്കാവ് എനിക്ക് വേണം'; വീണ്ടും ശ്രീലേഖയ്ക്കു 'ചെക്ക്', സുരേന്ദ്രന്‍ ഉറപ്പിച്ചു

Assembly Election 2026: വീണ ജോര്‍ജും ജെനീഷ് കുമാറും വീണ്ടും മത്സരിക്കും

അടുത്ത ലേഖനം
Show comments