'ചതിച്ചവന്റെ കര കടലെടുക്കും', കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായി 'അടിത്തട്ട്' ടീസര്‍

കെ ആര്‍ അനൂപ്
ശനി, 16 ഏപ്രില്‍ 2022 (15:07 IST)
സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയും മത്സരിച്ചഭിനയിച്ച അടിത്തട്ട് റിലീസിനൊരുങ്ങുന്നു.പൂര്‍ണമായും കടലില്‍ ചിത്രീകരിച്ച സിനിമയുടെ ടീസര്‍ പുതിയ അനുഭവമാക്കുന്നു. ജിജോ അന്തോണി സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ച് ഒരു കുറിപ്പ് ഷൈന്‍ പങ്കുവെച്ചു.
 
 ''നമ്മള്‍ ചവിട്ടി നടന്ന മണ്ണ് ഒരു നാള്‍ അളന്ന് മാന്തി വില്‍ക്കപ്പെടും ..അതിന്റെ പേരില്‍ കരയും കടലും പരസ്പരം കലഹിക്കും ..അതില്‍ ചതിച്ചവന്റെ കര കടലെടുക്കും ..ഒടുവില്‍ അവനവന്റെ അകം പ്രതിഫലിപ്പിച്ച ആഴക്കടലിലേക്ക്, അവനവന്റെ അടിത്തട്ടിലേക്ക് ഒളിഞ്ഞു മാറും...''- എന്ന് ഷൈന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്രാജ്യത്വത്തിനെതിരെ ഇറാന്റെ ഇരുട്ടടി; ദുബായിലെ യുഎസ് കോൺസുലേറ്റിൽ ഡ്രോൺ ആക്രമണം

ആശങ്ക വേണ്ട, ആവശ്യത്തിന് എണ്ണ ശേഖരമുണ്ട്, വിലക്കയറ്റം ഉടനില്ലെന്ന് പെട്രോളിയം മന്ത്രി

പശ്ചിമേഷ്യയിൽ യുദ്ധഭീതി, ഇന്ത്യയ്ക്ക് കൈത്താങ്ങുമായി റഷ്യ

സ്മാര്‍ട്ട് മീറ്ററുകളുടെ വാടക അഞ്ചിരട്ടി വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം

സോഷ്യല്‍ മീഡിയ എക്സ് ഇന്ത്യയില്‍ മുതിര്‍ന്നവര്‍ക്കായുള്ള എല്ലാത്തരം ലൈംഗിക ഉള്ളടക്കങ്ങളും നിരോധിച്ചു

അടുത്ത ലേഖനം
Show comments