Webdunia - Bharat's app for daily news and videos

Install App

ജനഗണമന വിജയത്തിനുശേഷം ഡിജോ ജോസ് ആന്റണി, മൂന്നാമത്തെ സിനിമ നിവിന്‍ പോളിക്കൊപ്പം

കെ ആര്‍ അനൂപ്
വെള്ളി, 17 മാര്‍ച്ച് 2023 (11:57 IST)
ജനഗണമന വിജയത്തിനുശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്റണി പുതിയ ചിത്രം പ്രഖ്യാപിച്ചു. നിവിന്‍ പോളിയെ നായകനാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ദുബായില്‍ നടന്നു. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ച്ചേര്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.
 
കഥയും തിരക്കഥയും സംഭാഷണവും ഷാരിസ് മുഹമ്മദ് ആണ് ഒരുക്കിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dijo Jose Antony (@dijojoseantony)

സുദീപ് ഇളമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Arvind Kejriwal: അരവിന്ദ് കെജ്രിവാള്‍ തോറ്റു; ആപ്പിന് ഡബിള്‍ 'ആപ്പ്'

കാണാതായ അമേരിക്കന്‍ വിമാനം മഞ്ഞുപാളികളില്‍ തകര്‍ന്ന നിലയില്‍; 10 പേര്‍ മരണപ്പെട്ടു

ഒരുപാട് ഭീഷണി വേണ്ട, തിരിച്ചടിക്കാന്‍ ഒരു മടിയും കാണിക്കില്ല: ട്രംപിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമീനി

കാസര്‍ഗോഡ് നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്

Donald Trump: 'പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ' വിചിത്ര ആഹ്വാനവുമായി ട്രംപ്

അടുത്ത ലേഖനം
Show comments