Webdunia - Bharat's app for daily news and videos

Install App

ആ സിനിമയുടെ ചിത്രീകരണം തീരുന്നത് വരെ അ‌‌ച്ഛനും അമ്മയും എന്നോട് മിണ്ടിയില്ല: മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്‌മി

Webdunia
വ്യാഴം, 25 നവം‌ബര്‍ 2021 (16:58 IST)
ചുരുക്കം സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് തന്റെ സിനിമകളെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് താരമിപ്പോൾ.
 
ഒട്ടു പ്രതീക്ഷിക്കാതെ സിനിമയിലെത്തിയ ഒരാളാണ് താനെന്ന് ഐശ്വര്യ ലക്ഷ്‌മി പറയുന്നു. ആദ്യത്തെ സിനിമയ്ക്ക് ശേഷം നല്ല കഥാപാത്രങ്ങളെ കിട്ടി. സിനിമയില്‍ അധികം കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സിനിമകളുടെ ഭാഗമാവാന്‍ എനിക്ക് പറ്റി. സിനിമയിൽ അഭിനയിക്കുക എന്നത് സ്വന്തം തീരുമാനമായിരുന്നു. വീട്ടുകാർക്ക് ആദ്യം തീരുമാനത്തിനോട് എതിർപ്പായിരുന്നു. ഐശ്വര്യ ലക്ഷ്‌മി പറയുന്നു.
 
അച്ഛനും അമ്മയും ഒട്ടും സപ്പോര്‍ട്ടീവല്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മായാനദി കഴിയുന്ന വരെ ഒരു ആറുമാസത്തോളം അവര്‍ എന്നോട് സംസാരിച്ചിട്ടില്ലായിരുന്നു. ഐശ്വര്യ ലക്ഷ്‌മി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ചക്രവാതചുഴി, ചുഴലിക്കാറ്റ് സാധ്യത; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും

യുഡിഎഫും എൽഡിഎഫും വർഗീയ കാർഡിറക്കുന്നു, അപകടകരമായ നീക്കമെന്ന് ബിജെപി

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടിയെന്ന് ആര്യാടന്‍ ഷൗക്കത്ത്; അന്നത്തെ വാക്കുകള്‍

ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇല്ല, അവര്‍ വര്‍ഗീയശക്തികളല്ല; നിലമ്പൂരില്‍ വഴങ്ങി വി.ഡി.സതീശന്‍

കപ്പലില്‍ തീ പിടിച്ചിട്ട് 20 മണിക്കൂര്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാന്‍ കഴിയുന്നില്ല; ഉള്ളത് 2000ടണ്‍ എണ്ണ

അടുത്ത ലേഖനം
Show comments