Webdunia - Bharat's app for daily news and videos

Install App

ഗ്ലാമറസായി ആഷ്; പ്രണയമഴയിൽ നനയാൻ റൺബീറും ഐശ്വര്യയും

'ഹോട്ടാ'യി ഐശ്വര്യ; റൺബീറിന്റന്റെ 'യേ ദിൽ ഹൈ മുഷ്കിൽ' ടീസർ കാണൂ

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2016 (14:09 IST)
കരൺ ജോഹറിന്റെ 'യേ ദിൽ ഹൈ മുഷ്കിൽ' എന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഐശ്വര്യ റായ് ബച്ചൻ, അനുഷ്ക ശർമ, റൺബീർ കപൂർ, ഫഹദ് ഖാൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൺബീറിനൊപ്പമുള്ള ആഷിന്റെ ചൂടൻ രംഗങ്ങ‌ൾ ഇതിനോടകം ചർച്ചയായി കഴിഞ്ഞു.
 
നഷ്ടപ്പെട്ട ബോളിവുഡ് താരറാണി പട്ടം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് എവര്‍ഗ്രീന്‍ സുന്ദരിയെന്നും വാർത്തകൾ ഉണ്ട്. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ജസ്ബ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തിയത്. ഇതിനുശേഷം സരബ്ജിത്ത് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യയുടെ അടുത്ത സിനിമയാണിത്. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൃക്ക രോഗം- 24കാരിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 50,000 വായ്പ; പ്രധാനമന്ത്രി സ്വാനിധി യോജനയ്ക്ക് കീഴില്‍ ഗ്യാരണ്ടി ആവശ്യമില്ല. എങ്ങനെ അപേക്ഷിക്കാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഒരേസമയം മൂന്ന് കപ്പലുകൾ നങ്കൂരമിട്ടു, തുറമുഖം ആരംഭിച്ച ശേഷം ഇത്രയും കപ്പലുകൾ ഒരേസമയം എത്തുന്നത് ആദ്യം

പ്രചരിക്കുന്നത് തെറ്റായ വിവരം; നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ദില്ലിയിലെ യമന്‍ എംബസി

പുല്ലുപാറ കെഎസ്ആര്‍ടിസി ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments