Webdunia - Bharat's app for daily news and videos

Install App

ദൈവം അർധനഗ്നരായ സ്ത്രീകൾക്കൊപ്പം, ഹിന്ദുമത വികാരങ്ങളെ വൃണപ്പെടുത്തുന്നു: അജയ് ദേവ്ഗൺ ചിത്രം താങ്ക് ഗോഡിനെതിരെ മന്ത്രി

Webdunia
ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (21:31 IST)
അജയ് ദേവ്ഗണും സിദ്ധാർഥ് മൽഹോത്രയും പ്രധാനകഥാപാത്രങ്ങളാകുന്ന താങ്ക് ഗോഡ് ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തുന്നുവെന്നും സിനിമ നിരോധിക്കണമെന്നും മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി വിശ്വാസ് സാരംഗ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനോട് ആവശ്യപ്പെട്ടു.
 
സിനിമയിൽ മരണദേവനായ യമനെ അനുഗമിക്കുന്ന ഹിന്ദുദേവനായ ചിത്രഗുപ്തനെ സിനിമ അനുചിതമായി ചിത്രീകരിക്കുന്നുവെന്ന് സാരംഗ് താക്കൂർ കത്തിൽ പറയുന്നു. കുറെ വർഷങ്ങളായി ബോളിവുഡിലെ പല സിനിമാ പ്രവർത്തകരും ഹിന്ദു സമൂഹത്തിലെ ദേവതകളെ കുറിച്ച് അശ്ലീല രംഗങ്ങൾ ഉൾപ്പടെയുള്ള ആക്ഷേപകരമായ കാര്യങ്ങൾ പ്രകടിപ്പിക്കുകയാണെന്നും ചിത്ര ഗുപ്തനെ സിനിമയിൽ അർദ്ധനഗ്നരായ സ്ത്രീകളാൽ ചുറ്റപ്പെട്ട ഒരാളായാണ് കാണിക്കുന്നതെന്നും മന്ത്രി കത്തിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments