Webdunia - Bharat's app for daily news and videos

Install App

താത്ത വരാറെ കതറ വിട പോറാറെ, നരച്ച മുടി, കയ്യിൽ ബാഗും, വിടാമുയർച്ചിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

അഭിറാം മനോഹർ
തിങ്കള്‍, 1 ജൂലൈ 2024 (13:48 IST)
Ajith kumar, Vidamuyarchi
അജിത്കുമാര്‍ നായകനായി വരാനിരിക്കുന്ന വിഡാമുയര്‍ച്ചിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. തുനിവ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അജിത് നായകനാകുന്ന സിനിമ ഒരുക്കുന്നത് മഗിഴ് തിരുമേനിയാണ്. നിലവില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
 
സിനിമയുടെ സ്റ്റണ്ട് ചിത്രീകരണത്തിനിടെ അജിത് കുമാറിന് പരിക്കേറ്റതിന്റെ ദൃശ്യങ്ങളും മറ്റും അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അജിത് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പാകത്തില്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാകും സിനിമയെന്നാണ് റിപ്പോര്‍ട്ട്. തൃഷയാണ് സിനിമയില്‍ അജിത്തിന്റെ നായികയാകുന്നത്. സിനിമയുടെ ഫൈനല്‍ ഷെഡ്യൂളിന്റെ ചിത്രീകരണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍

അടുത്ത ലേഖനം
Show comments