Webdunia - Bharat's app for daily news and videos

Install App

'ഭയത്തില്‍ നിന്ന് കരകയറാന്‍ സുഹൃത്തുക്കള്‍ ഞങ്ങളെ സഹായിക്കുന്നു';അല്ലിയുടെ പുതിയ കവിതയുമായി സുപ്രിയ മേനോന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ജൂലൈ 2021 (10:59 IST)
പൃഥ്വിരാജിന്റെ മകള്‍ അലംകൃതയ്ക്ക് കുട്ടിക്കാലം മുതലേ എഴുത്തിനോടാണ് താല്പര്യം. അമ്മ സുപ്രിയ മേനോനാണ് മകളുടെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുന്നത്. പൃഥ്വിരാജ് ബ്രോ ഡാഡി സിനിമയുടെ തിരക്കുകളിലാണ്.ഞങ്ങളുടെ കുഞ്ഞ് എഴുത്തുകാരി വീണ്ടും കവിത എഴുതിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് അല്ലിയുടെ കവിത പങ്കുവെച്ചത്. നേരത്തെ വാക്‌സിനെ കുറിച്ച് കവിതയെഴുതി ആരാധകരുടെ കൈയ്യടി വാങ്ങിയിരുന്നു താരപുത്രി. ഇത്തവണ പ്രതീക്ഷയുടെ കവിതയുമായാണ് അല്ലിയുടെ വരവ്.
 
'ഞങ്ങളുടെ കുഞ്ഞ് എഴുത്തുകാരി വീണ്ടും കവിത എഴുതിയിരിക്കുന്നു. അതിലെ ആദ്യ പേജിലെ അവസാനത്തെ വരി ' ഭയത്തില്‍ നിന്ന് കരകയറാന്‍ ഞങ്ങളുടെ സുഹൃത്തുക്കള്‍ ഞങ്ങളെ സഹായിക്കുന്നു!' എന്നതാണ്. അല്ലിയുടെ ഗാനങ്ങള്‍'- സുപ്രിയ അല്ലിയുടെ കവിത പങ്കുവെച്ചുകൊണ്ട് എഴുതി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

അടുത്തിടെ മകളുടെ കഥയ്‌ക്കൊപ്പമായിരുന്നു പുതിയ ചിത്രം പൃഥ്വിരാജ് പ്രഖ്യാപിച്ചത്.ഹൈദരാബാദിലാണ് ബ്രോ ഡാഡി ഷൂട്ടിംഗ് പുരോഗമിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്,മീന, എന്നിവരെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments