photos|അല്ലു അര്‍ജുനൊപ്പമുള്ള മലയാള നടനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
ശനി, 7 ഓഗസ്റ്റ് 2021 (09:17 IST)
സംവിധായകന്‍ ഷാനവാസ് കണ്ടെത്തിയ പ്രതിഭയുള്ള നടനാണ് ദേവ് മോഹന്‍. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയും നടന്റെ തലവര മാറ്റിയെഴുതി. ഇപ്പോളിതാ ഹൈദരാബാദില്‍ വെച്ച് അല്ലു അര്‍ജുനെ കണ്ട സന്തോഷത്തിലാണ് നടന്‍.
 
താരം നായകനായെത്തുന്ന രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ശാകുന്തളത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ സാമന്തയുടെ ദുഷ്യന്തനായി ദേവ് മോഹന്‍ വേഷമിടും. ഈ സിനിമയുമായി ബന്ധപ്പെട്ട ഹൈദരാബാദിലാണ് നടന്‍ ഇപ്പോള്‍ ഉള്ളത്.
 
ദേവ് മോഹന്‍ നായകനായെത്തുന്ന മലയാള ത്രില്ലര്‍ ചിത്രം പുള്ളി റിലീസിന് ഒരുങ്ങുകയാണ്. നേരത്തെ ദുല്‍ഖര്‍ സല്‍മാനൊപ്പമുളള നടന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Vande Bharat Sleeper: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് പ്രഖ്യാപിച്ചു, പരീക്ഷണ ഓട്ടത്തിൽ വേഗത 180 കിമീ, നിരക്കുകൾ ഇങ്ങനെ

ബംഗ്ലാദേശിയെ സ്വന്തം ടീമിൽ കളിപ്പിക്കുന്നു, ഷാറൂഖ് ഖാൻ ദേശദ്രോഹിയെന്ന് ബിജെപി നേതാവ്: വിവാദം

ബസ് ഓടിക്കൽ കോർപറേഷൻ്റെ പണിയല്ല; നിലപാടിൽ ഉറച്ച് മേയർ വിവി രാജേഷ്

ന്യൂയോർക്കിൽ മംദാനി യുഗം, സത്യപ്രതിജ്ഞ ചടങ്ങ് സബ് വേ സ്റ്റേഷനിൽ, ഖുറാനിൽ കൈവെച്ച് ചുമതലയേറ്റു

പുതുവർഷത്തിലെ ആദ്യ അടി, എൽപിജി വാണിജ്യ സിലിണ്ടറിന് 111 രൂപ വർധനവ്

അടുത്ത ലേഖനം
Show comments