Webdunia - Bharat's app for daily news and videos

Install App

അല്ലുവും കൊരട്ടാല ശിവയും ഒന്നിക്കുന്നു, ഒരു സൂപ്പർ ആക്ഷൻ ത്രില്ലർ

കെ ആർ അനൂപ്
വെള്ളി, 31 ജൂലൈ 2020 (20:48 IST)
അല്ലു അർജുനും സംവിധായകൻ കൊരട്ടാല ശിവയും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘എഎ 21’ എന്ന് താൽക്കാലികമായി പേര് നൽകിയിട്ടുള്ള ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അല്ലു അർജുൻ-കൊരട്ടാല ശിവ കൂട്ടുകെട്ടിലെ ആദ്യത്തെ സിനിമ കൂടിയാണിത്.
 
തെലുങ്കു ചലച്ചിത്രമേഖലയിലെ മികച്ച സംവിധായകരിൽ ഒരാളാണ് ശിവ. മിർച്ചി, ശ്രീമന്തുഡു, ജനത ഗാരേജ്, ഭാരത് അനെ നേനു തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
 
 ജി‌എ 2 പിക്ചേഴ്സിനൊപ്പം സുധാകർ മിക്കിലിനെനി ചിത്രം നിർമ്മിക്കും. ശിവയും അല്ലു അർജുനും നിലവിൽ മറ്റ് പ്രോജക്ടുകളുടെ തിരക്കിലാണ്.
 
 സുകുമാർ സംവിധാനം ചെയ്യുന്ന ‘പുഷ്പ’ ആണ് അല്ലു അർജുൻറെ അടുത്തതായി വരാനിരിക്കുന്ന ചിത്രം. അതേസമയം, ചിരഞ്ജീവി നായകനായി അഭിനയിക്കുന്ന ‘ആചാര്യ’യാണ് ശിവയുടെ നിലവിലുള്ള ചിത്രം. 2022ലാണ് ‘എഎ 21’ റിലീസ് ചെയ്യാൻ പദ്ധതിയിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

അടുത്ത ലേഖനം
Show comments