Webdunia - Bharat's app for daily news and videos

Install App

പത്താനിലും ജവാനിലും കാമിയോ റോളുകൾ, പുഷ്പയ്ക്ക് വേണ്ടി 2 വേഷങ്ങളും അല്ലു അർജുൻ വേണ്ടെന്ന് വെച്ചതായി റിപ്പോർട്ട്

Webdunia
വ്യാഴം, 2 മാര്‍ച്ച് 2023 (18:33 IST)
ഹിന്ദി ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ച പത്താന് ശേഷം റിലീസ് ചെയ്യുന്ന ആറ്റ്‌ലി- ഷാറൂഖ് ഖാൻ ചിത്രമായ ജവാനിൽ ഒരു കാമിയോ റോളിൽ തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ എത്തുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.എന്നാൽ അല്ലു അർജുൻ ഈ ഓഫർ നിരസിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
 
അല്ലു അർജുൻ്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ പുഷ്പയുടെ രണ്ടാം ഭാഗചിത്രീകരണത്തിനായി ഈ റോൾ താരം വേണ്ടെന്ന് വെച്ചെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ പത്താനിലേക്കും ഒരു കാമിയോ റോളിനായി താരത്തെ പരിഗണിച്ചിരുന്നെങ്കിലും ഈ ഓഫറും അല്ലു അർജുൻ നിരസിച്ചിരുന്നു. തെലുങ്കിന് പുറമെ നോർത്ത് ഇന്ത്യയിലും ബംഗ്ലാദേശിലുമെല്ലാം പുഷ്പ വൻ വിജയമായിരുന്നു. നിലവിൽ മലയാള സൂപ്പർ താരം ഫഹദ് ഫാസിലുമൊത്ത് പുഷ്പ 2 വിൻ്റെ ചിത്രീകരണത്തിലാണ് അല്ലു അർജുൻ
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments