15 ദിവസത്തെ ക്വാറന്റൈന്‍,മക്കളെ കാണാനുള്ള കാത്തിരിപ്പ്, ഒടുവില്‍ അല്ലു അര്‍ജുന് കോവിഡ് നെഗറ്റീവ്

കെ ആര്‍ അനൂപ്
ബുധന്‍, 12 മെയ് 2021 (14:18 IST)
നടന്‍ അല്ലു അര്‍ജുന് കോവിഡ് നെഗറ്റീവായി. നടന്‍ തന്നെയാണ് ഈ കാര്യം അറിയിച്ചത്.
 
'15 ദിവസത്തെ ക്വാറന്റൈനു ശേഷം എനിക്ക് നെഗറ്റീവ് ആയി.എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ആരാധകര്‍ക്കും അവരുടെ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ലോക്ക് ഡൗണ്‍ കേസുകള്‍ കുറയ്ക്കുന്നതിന് നമ്മളെ സഹായിക്കും. വീട്ടിലായിരിക്കുക, സുരക്ഷിതമായിരിക്കുക. എല്ലാ സ്‌നേഹത്തിനും നന്ദി'- അല്ലു അര്‍ജുന്‍ ട്വീറ്റ് ചെയ്തു.
 
കഴിഞ്ഞ 15 ദിവസം നടന്‍ ഏറ്റവും അധികം മിസ്സ് ചെയ്തത് മക്കളെയാണ്. ക്വാറന്റൈനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ നടന്‍ മക്കളായ അയാന്‍, അര്‍ഹ എന്നിവരെ കെട്ടിപിടിച്ചു ചുംബിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു.
 
'പുഷ്പ' യുടെ ഷൂട്ടിങ്ങിന് ആയിരുന്നു നടന്‍. നിലവില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ ചിത്രം രണ്ടുഭാഗങ്ങളായി റിലീസ് ചെയ്യും എന്നു പറയപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ? സത്യാവസ്ഥ ഇതാണ്

നെഞ്ചുവേദനയെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തീവ്രവാദത്തിന് സ്ത്രീകൾക്ക് വിലക്കില്ല, വനിതാ വിഭാഗം രൂപീകരിച്ച് ജെയ്ഷെ മുഹമ്മദ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസവേതനം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്; ലിസ്റ്റില്‍ കേരളം ഇല്ല

ബിസിസിഐ ടീം ഇന്ത്യയെന്ന പേര് ഉപയോഗിക്കരുതെന്ന് ആവശ്യം, ഹർജി തള്ളി ഡൽഹി ഹൈക്കോടതി

അടുത്ത ലേഖനം
Show comments