Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റെ 'എലോണ്‍' പുതിയ മാറ്റം കൊണ്ടുവരും, പ്രശസ്ത ഛായാഗ്രഹകന്‍ അഭിനന്ദന്‍ രാമാനുജം പറയുന്നത് ഇങ്ങനെ!

കെ ആര്‍ അനൂപ്
തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (10:00 IST)
മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം ഒരുങ്ങുകയാണ്. സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് ഛായാഗ്രാഹകന്‍ അഭിനന്ദന്‍ രാമാനുജം പറയുന്നത് ഇങ്ങനെ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abinandhan Ramanujam (@abinandhanramanujam)

'ഫുള്‍ സര്‍ക്കിള്‍ പോകുന്നു. ഷാജി കൈലാസ് സാറിനൊപ്പം ഞങ്ങള്‍ എലോണ്‍ സിനിമയില്‍ ഫിലിം മേക്കിംഗില്‍ ഒരു പടി മുന്നിലെത്തി. ഒരു ടെക്നിക് ഇന്‍ഡസ്ട്രിയുടെ നിലവാരത്തെയും വരും വര്‍ഷങ്ങളില്‍ പിന്തുടരേണ്ട ഒരു രീതിയെയും മാറ്റും.'-അഭിനന്ദന്‍ രാമാനുജം കുറിച്ചു.
 
ആമേന്‍,മോസയിലെ കുതിരമീനുകള്‍,ഡബിള്‍ ബാരല്‍,ഡാര്‍വിന്റെ പരിണാമം,ഇരുപത്തിയൊന്നാം നൂറ്റാണ്ട്,9 തുടങ്ങി തമിഴ്, ഹിന്ദി, ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട് ചെന്നൈ സ്വദേശിയാണ് അഭിനന്ദന്‍ രാമാനുജം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abinandhan Ramanujam (@abinandhanramanujam)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: അലഹബാദ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments