Webdunia - Bharat's app for daily news and videos

Install App

എക്കാലത്തെയും ഇതിഹാസം, അമിതാഭ് ബച്ചന് പിറന്നാള്‍ ആശംസകളുമായി പ്രഭാസ്

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (12:12 IST)
കാലങ്ങള്‍ പലതു കഴിഞ്ഞു, തലമുറകള്‍ മാറി വന്നു പക്ഷേ അവരുടെ എല്ലാം സൂപ്പര്‍സ്റ്റാര്‍ ഒരാളായിരുന്നു 'ബിഗ് ബി'. ഇന്ത്യന്‍ സിനിമയുടെ മുഖം.അമിതാഭ് ശ്രീവാസ്തവ എന്ന അമിതാഭ് ബച്ചന് ഇന്ന് പിറന്നാള്‍. എണ്‍പതുകളിലേക്ക് ചുവടുവെക്കുന്നു എന്ന് പറഞ്ഞുകൊണ്ട് തന്റെ ഏറ്റവും പുതിയ ചിത്രം ബച്ചന്‍ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ സിനിമാലോകം അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. തെലുങ്ക് സിനിമാലോകത്തിന് പ്രഭാസ് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
 
'എക്കാലത്തെയും ഇതിഹാസത്തിന് ജന്മദിനാശംസകള്‍'- പ്രഭാസ് കുറിച്ചു.
 
 പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് ബിഗ് ബി തന്റെ ജീവിതത്തിലൂടെ പറഞ്ഞുതരുന്നു. അരനൂറ്റാണ്ടോളമായി സിനിമയില്‍ അദ്ദേഹം സജീവമാണ്.
 
മികച്ച നടനുള്ള നാല് ദേശീയ അവാര്‍ഡുകള്‍, ആജീവനാന്ത നേട്ടത്തിനുള്ള ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അവാര്‍ഡ് ദാന ചടങ്ങുകളിലും ലഭിച്ചിട്ടുള്ള നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്: തിമിര്‍ത്തുപെയ്യും വരും ദിവസങ്ങളില്‍

Israel vs Iran: അടിക്ക് തിരിച്ചടി ! ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

അടുത്ത ലേഖനം
Show comments