Webdunia - Bharat's app for daily news and videos

Install App

കാൻസ് റെഡ് കാർപെറ്റിൽ തിളങ്ങി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫഡ്‌നാവിസും

Webdunia
വെള്ളി, 27 മെയ് 2022 (18:22 IST)
ഫ്രാൻസിൽ നടക്കുന്ന ഈ വർഷത്തെ കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപെറ്റിൽ പങ്കെടുത്ത് അമൃത ഫഡ്‌നാവിസ്. ഭക്ഷ്യസുരക്ഷാ,ആരോഗ്യം  തുടങ്ങിയവയിൽ അവബോധം സൃഷ്ടിക്കാനാണ് അമൃത കാൻസിൽ എത്തിയത്.
 
കറുത്ത ഗൗൺ അണിഞ്ഞെത്തിയ അമൃതയുടെ കാ‍ൻ വേദിയിലെ ചിത്രങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്. ജോർദാനിലെ ഘിഡ‍ രാജകുമാരി, ഹോളിവുഡ‍് നടി ഷാരോ‍ൺ സ്റ്റോൺ, ചാർലി ചാപ്ലിന്റെ പേരക്കുട്ടിയായ കിയാര ചാപ്ലിൻ എന്നിവരും അമൃതയ്‌ക്കൊപ്പം റെഡ് കാർപെറ്റ് പങ്കിട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർത്ഥിനിക്ക് പീഡനം: പ്രതിയായ അദ്ധ്യാകന് 11 വർഷം കഠിനത്തടവ്

പ്രകൃതി വിരുദ്ധ പീഡനം : മദ്രസാ അദ്ധ്യാകന് 10 വർഷം കഠിന തടവ്

റെക്കോർഡ് വിൽപ്പന; ക്രിസ്മസ്- പുതുവർഷത്തിന് മലയാളി കുടിച്ചു തീർത്ത മദ്യത്തിന്റെ കണക്ക് പുറത്ത്

"മരണമല്ലാതെ മറ്റൊരു വഴിയില്ല" : ആത്മഹത്യാ കുറിപ്പ് സ്വന്തം മൊബൈൽ ഫോണിൽ

1000 ചതുരശ്ര അടി, ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

അടുത്ത ലേഖനം
Show comments