Webdunia - Bharat's app for daily news and videos

Install App

നഗ്നത മറയ്ക്കാന്‍ ഒരു ടവ്വല്‍ മാത്രം, എമി ജാക്‌സണിന്റെ ഹോട്ട് ചിത്രങ്ങള്‍ വൈറല്‍ !

എമി ജാക്‌സണിന്റെ ഹോട്ട് ചിത്രങ്ങള്‍ വൈറല്‍ !

Webdunia
ചൊവ്വ, 25 ജൂലൈ 2017 (08:50 IST)
രജനീകാന്തിന്റെ നായിക എമി ജാക്സ്ണിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. യുകെയിലുള്ള ഒരു ഹോട്ടല്‍ റൂമില്‍ നിന്നുള്ള എമി ജാക്‌സണിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. തങ്കളാഴ്ച രാവിലെയാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ ഹോട്ട് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. 
 
ഒരു ടവ്വല്‍ മാത്രം ഉടുത്തുള്ള ഫോട്ടോസാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെയും നടി ഹോട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഫോട്ടോസിന് വലിയ ഷെയറിങാണ് ലഭിക്കുന്നത്. 
 
എസ്  ശങ്കര്‍ സംവിധാനം ചെയ്യുകയും രജനീകാന്ത് നായകനുമായെത്തുന്ന എന്തിരന്‍ രണ്ടാംഭാഗത്തിലെ നായികയാണ് എമി ജാക്‌സണ്‍. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി വരികയാണ്. ചിത്രത്തില്‍ വില്ലന്‍ വേഷം 
ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനാണ്. അക്ഷയ് കുമാറിന്റെ വില്ലന്‍ ലുക്ക് നേരത്തെ പുറത്ത് വിട്ടിരുന്നു.  

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

ഫ്രൂട്ട് മിക്സ് ഭക്ഷണത്തിൽ ചത്തപുഴു : ഇരുപതിനായിരം രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

Kerala Weather: അതീവ ജാഗ്രതയുടെ മണിക്കൂറുകള്‍; പെരുംമഴയ്ക്കു സാധ്യത, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടുത്ത ലേഖനം
Show comments