Webdunia - Bharat's app for daily news and videos

Install App

വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും,കടുത്ത ആരാധന കണ്ട് പേടിച്ച നിമിഷത്തെക്കുറിച്ച് അനിഖ

കെ ആര്‍ അനൂപ്
ബുധന്‍, 26 മെയ് 2021 (13:12 IST)
കടുത്ത ആരാധന ചിലപ്പോള്‍ താരങ്ങള്‍ക്ക് തലവേദന ആകാറുണ്ട്. അത്തരത്തില്‍ പേടിച്ചുപോയ ഒരു നിമിഷത്തെ കുറിച്ച് തുറന്നു പറയുകയാണ് അനിഖ. ഒരു ഫാന്‍ ചാറ്റിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നിങ്ങളുടെ കടുത്ത ആരാധകന്‍ ആണെന്നും കല്യാണം കഴിക്കണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞുകൊണ്ട് ഒരാള്‍ വന്നാല്‍ എന്തു ചെയ്യുമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. യഥാര്‍ത്ഥത്തില്‍ ഇത് തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട് എന്നാണ് മറുപടിയായി അനിഖ പറഞ്ഞത്. 
 
ഈമെയില്‍ വഴിയായിരുന്നു അഭ്യര്‍ത്ഥന. ആദ്യം പേടിച്ചെങ്കിലും പിന്നീട് അത് അവഗണിച്ചെന്ന് നടി പറഞ്ഞു.
 
ജയറാം നായകനായെത്തിയ 'കഥ തുടരുന്നു' എന്ന ചിത്രത്തില്‍ ബാലതാരമായാണ് അനിഖ സുരേന്ദ്രന്‍ അഭിനയ രംഗത്തേക്കെത്തിയത്. തമിഴില്‍ അജിത്തിന്റെ മകളായി അഭിനയിച്ച താരം നാനും റൗഡി ധാന്‍, മിരുതന്‍ എന്നെ ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായിരുന്നു അനിഖ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments